1.യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് എന്ത് നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
2.യാന്നസ്സും, യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ആര് സത്യത്തെ എതിര്‍ക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
3.വിശുദ്ധലിഖിതമെല്ലാം ---------------- അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു പൂരിപ്പിക്കുക ?
4.വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ് അവ ------------- ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു പൂരിപ്പിക്കുക ?
5.ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ --------------------------- സമയങ്ങള്‍ വരും. പൂരിപ്പിക്കുക ?
6.വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ് അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള -------------- ഉപകരിക്കുന്നു പൂരിപ്പിക്കുക ?
7.യാന്നസ്സും, യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ എന്തിനെ എതിര്‍ക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
8.---------- ദൈവനിവേശിതമാണ് അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു പൂരിപ്പിക്കുക ?
9.വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ് അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ---------------- പൂരിപ്പിക്കുക ?
10.യാന്നസ്സും, യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു അവര്‍ ദുഷിച്ച മനസ്സുള്ളവരും ആരു\മാണെന്നാണ്\ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
Result: