Malayalam Bible Quiz 2 Timothy Chapter 4 || മലയാളം ബൈബിൾ ക്വിസ് : തിമൊഥെയൊസ് 2

1.അവര്‍ സത്യത്തിനു നേരെ ചെവി അടച്ചു എന്തിലേക്ക് ശ്രദ്ധ തിരിക്കും. എന്നാണ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) അസത്യത്തിലേക്ക്
B) കെട്ടുകഥകളിലേക്ക്
C) അപവാദങ്ങളിലേക്ക്
D) നുണകഥയിലേക്ക്
2.ഞാന്‍ നന്നായി പൊരുതി എന്റെ ഓട്ടം പൂര്‍ത്തിയാക്കി എന്ത് കാത്തു ?
A) കരുണ
B) വിശ്വാസം
C) നീതി
D) സ്നേഹം
3.അവര്‍ എന്തിന് നേരെ ചെവി അടച്ചു കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും. എന്നാണ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) സത്യത്തിനു
B) സ്നേഹത്തിന്
C) നീതിയ്ക്ക്
D) ന്യായത്തിന്
4.എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു നീതിപൂര്‍വം വിധിക്കുന്ന ആര് ആ ദിവസം അത് എനിക്ക് സമ്മാനിക്കും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പുത്രന്‍
B) കര്‍ത്താവ്
C) അത്യുന്നതന്‍
D) പിതാവ്
5.എനിക്കായി നീതിയുടെ എന്ത് ഒരുക്കിയിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കിരീടം
B) വസ്ത്രം
C) തൊപ്പി
D) കവചം
6.എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവ് ആ ദിവസം അത് എനിക്ക് എന്ത് ചെയ്യും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സമ്മാനിക്കും
B) ഏല്പിക്കും
C) കരുതും
D) ദാനംചെയ്യും
7.എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു എപ്രകാരം വിധിക്കുന്ന കര്‍ത്താവ് ആ ദിവസം അത് എനിക്ക് സമ്മാനിക്കും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കാരുണ്യപൂര്‍വം
B) നീതിപൂര്‍വം
C) സ്നേഹപൂര്‍വം
D) ദയാപൂര്‍വം
8.ദൈവത്തിന്റെ മുമ്പാകെയും, മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്‌തുവിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: 2 തിമോത്തിയോസ്. നാലാംഅധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പരിപാലിക്കുന്നവരെയും
B) വാഴുന്നവരെയും
C) ആവസിക്കുന്നവരെയും
D) ജീവിക്കുന്നവരെയും
9.എനിക്കായി എന്തിന്റെ കിരീടം ഒരുക്കിയിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നീതിയുടെ
B) നന്മയുടെ
C) കരുണയുടെ
D) സത്യത്തിന്റെ
10.അവര്‍ സത്യത്തിനു നേരെ എന്ത് അടച്ചു കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും. എന്നാണ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ചെവി
B) ഹ്യദയം
C) കാതുകള്‍
D) മനസ്സ്
Result: