Malayalam Bible Quiz 3 John Chapter 1 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ 3

1.എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത്‌ എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല.
A) 3യോഹന്നാന്‍ 1 : 1
B) 3യോഹന്നാന്‍ 1 : 2
C) 3യോഹന്നാന്‍ 1 : 3
D) 3യോഹന്നാന്‍ 1 : 4
2.ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന്‌ ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്‌ഷിക്കേണ്ടിയിരിക്കുന്നു.
A) 3യോഹന്നാന്‍ 1 : 6
B) 3യോഹന്നാന്‍ 1 : 7
C) 3യോഹന്നാന്‍ 1 : 8
D) 3യോഹന്നാന്‍ 1 : 9
3.ഞാൻ ചില കാര്യങ്ങൾ ആർക്കെഴുതിയിട്ടുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്?
A) അപ്പസ്തോലന്മാർക്ക്
B) ദാവീദിന്
C) കോറിന്തോസുകാർക്ക്
D) സഭക്ക്
4.നിനക്കു സമാധാനം. സ്‌നേഹിതന്‍മാര്‍ നിന്നെ അഭിവാദനം ചെയ്യുന്നു. എല്ലാ സ്‌നേഹിതരെയും പ്രത്യേകം പ്രത്യേകം അഭിവാദനം അറിയിക്കുക.
A) 3യോഹന്നാന്‍ 1 : 11
B) 3യോഹന്നാന്‍ 1 : 12
C) 3യോഹന്നാന്‍ 1 : 13
D) 3യോഹന്നാന്‍ 1 : 15
5.വാത്‌സല്യഭാജനമേ, എന്തിനെ അനുകരിക്കരുത്‌; നന്‍മയെ അനുകരിക്കുക. എന്നാണ് 3 യോഹന്നാന്‍ ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ദുഷ്ടതയെ
B) തെറ്റിനെ
C) അനീതിയെ
D) തിന്മയെ
6.ദെമേത്രിയോസിന്‌ എല്ലാവരിലുംനിന്ന്‌, സത്യത്തില്‍നിന്നുതന്നെയും, സാക്‌ഷ്യം ലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്‌ഷ്യം നല്‍കുന്നു. ഞങ്ങളുടെ സാക്‌ഷ്യം സത്യമാണെന്നു നിനക്കറിയാം.
A) 3യോഹന്നാന്‍ 1 : 11
B) 3യോഹന്നാന്‍ 1 : 12
C) 3യോഹന്നാന്‍ 1 : 13
D) 3യോഹന്നാന്‍ 1 : 14
7.ആര് അഭിവാദനം ചെയ്യുന്നു എന്നാണ് ഗായൂസിനോട് പറയുന്നത്?
A) ജനങ്ങൾ
B) വിജാതീയർ
C) പൗലോസ് ശ്ളീഹാ
D) സ്നേഹിതന്മാർ
8.എന്റെ മക്കൾ എങ്ങനെ ഉള്ളവരാണ് എന്ന് കേൾക്കുമ്പോഴാണ് വലിയ സന്തോഷം ഉണ്ടാകുന്നത്?
A) ദൈവകല്പനകൾ പാലിക്കുമ്പോൾ
B) ദൈവവിശ്വാസികൾ ആകുമ്പോൾ
C) വിശുദ്ധിയിൽ ജീവിക്കുമ്പോൾ
D) സത്യത്തിൽ ജീവിക്കുമ്പോൾ
9.കാരണം, അവിടുത്തെനാമത്തെപ്രതിയാണ്‌ അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. വിജാതീയരില്‍നിന്ന്‌ അവര്‍ ഒരു സഹായവും സ്വീകരിച്ചിട്ടില്ല.
A) 3യോഹന്നാന്‍ 1 : 6
B) 3യോഹന്നാന്‍ 1 : 7 B
C) 3യോഹന്നാന്‍ 1 : 8
D) 3യോഹന്നാന്‍ 1 : 9
10.നന്‍മ പ്രവര്‍ത്തിക്കുന്നവന്‍ ആരുടെ സ്വന്തമാണ്‌. എന്നാണ് യോഹന്നാന്‍ ശ്ലീഹാ പറയുന്നത് ?
A) അത്യുന്നതന്റെ
B) ദൈവത്തിന്റെ
C) യേശുവിന്റെ
D) പിതാവിന്റെ
Result: