1.ഈശോ തിരഞ്ഞെടുത്ത അപ്പസ്തലന്മാർക്ക് ആരു വഴിയാണ് കൽപ്പന നൽകിയത് ?
2.ഒലിവുമലയിൽ നിന്ന് ജറുസലേമിലേക്കുള്ള യാത്രാ ദൂരം എത്ര ദിവസം ?
3.രക്തത്തിന്‍റെ വയൽ എന്നറിയപ്പെടുന്ന സ്ഥലത്തിന്‍റെ മൂലനാമം ?
4.അപ്പസ്തോലപ്രവർത്തനം ഒന്നാം അധ്യായത്തിൽ പ്രതിപാദിക്കുന്ന ജോസഫിൻറെ മറ്റു രണ്ടു പേരുകൾ ?
5.ആരെ സംബോധന ചെയ്തുകൊണ്ടാണ് അപ്പോസ്തല പ്രവർത്തനം ആരംഭിക്കുന്നത് ?
6.തന്‍റെ പുനരുദ്ധാനത്തിന് ശേഷം ഈശോ പ്രത്യക്ഷപ്പെട്ട് എന്തിനെക്കുറിച്ചാണ് പഠിപ്പിച്ചത് ?
7.അവൻറെ ഭവനം ശൂന്യമായി തീരട്ടെ. ആരും അതിൽ വസിക്കാതിരിക്കട്ടെ. എന്നും അവന്‍റെ ശുശ്രുഷയുടെ സ്ഥാനം മറ്റൊരുവന്‍ ഏറ്റെടുക്കട്ടെ എന്നും സൂചിപ്പിച്ചിരിക്കുന്ന പുസ്തകം ഏത് ?
8.ശിഷ്യന്മാർ ഏറെ താമസിയാതെ എന്തിനാൽ സ്നാനം ഏല്‍ക്കുമെന്നാണ് ഈശോ പറഞ്ഞത്?
9.ആര് വന്നു കഴിയുമ്പോൾ ആണ് ശിഷ്യന്മാർ ശക്തിപ്രാപിക്കുന്നത് ?
10.ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു മുൻപ് ആർക്കാണ് രാജ്യം പുനസ്ഥാപിച്ചു കൊടുക്കുന്നതിനെ കുറിച്ചു ശിഷ്യന്മാര്‍ ചർച്ച നടത്തിയത്?
Result: