1.ശിഷ്യന്മാർ ആദ്യമായി ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ട സ്ഥലം?
2.ബാർണബാസ് സാവൂ ളി നെ എങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി ?
3.പീഢനം നിമിത്തം ചിതറിക്കപ്പെട്ടവർ അന്ത്യോക്യായിൽ വന്നപ്പോൾ ആരോടാണ് സുവിശേഷം പ്രസംഗിച്ചത്?
4.പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനെന്ന് നടപടി പുസ്തകം 11:24-ൽ പറഞ്ഞിരിക്കുന്നത് ആരെപ്പറ്റി ?
5.സാവൂളും ബാർണബാസും അന്തോക്യായിലെ സഭ സമ്മേളനത്തിൽ പങ്കെടുക്കുകയും അവനെ പഠിപ്പിക്കുകയും ചെയ്തത് എത്ര വർഷമായിരുന്നു .?
6.അപ്പസ്തോലന്മാർ ബർണബാസിനെ എങ്ങോട്ടാണ് അയച്ചത് ?
7.ആരെ അന്വേഷിച്ചാണ് ബാർണബാസ് താർ സോസിലേയ്ക്കു പോയത് ?
8.വിജാതീയരോട് ഇടപെട്ടതിന് പത്രോസിനെ എതിർത്തത് ആര് ?
9.ആര് ദൈവവചനം സ്വീകരിച്ചുവെന്നാണ് യുദയായിലുണ്ടായിരുന്ന അപ്പസ്തോലന്മാർ കേട്ടത് ?
10.പ്രവചിക്കപ്പെട്ട ക്ഷാമം ആരുടെ ഭരണകാലത്ത് ഉണ്ടായി ?
Result: