1.ഹേറോദോസ് പുഴുക്കൾക്കിരയായി അന്ത്യശാസം വലിച്ചത് എന്തുകൊണ്ട് ?
2.പത്രോസിനു വേണ്ടി ദൈവത്തോടു തീക്ഷമായി പ്രാർത്ഥിച്ചതാര് ?
3.ഹേറോദോസിൽ നിന്നും രക്ഷപ്പെട്ട് പത്രോസ് യൂദയായിൽ നിന്ന് എവിടേയ്ക്കാണ് പോയത്?
4.പത്രോസിനെ കാ രാഗ്യ ഹത്തിൽ അടച്ച ദിവസം ?
5.പത്രോസിനു പടി വാതിൽ തുറന്നുകൊടുക്കാൻ വന്ന വേലക്കാരിയുടെ പേര് ?
6.സാവൂളും ബാർണബാസും ദൈവവചന പ്രഘോഷണത്തിനായി ആരെയാണ് കൂടെക്കൊണ്ടുപോയത് ?
7.ഹേറോദോസിനോട് വൈര്യം ഉണ്ടായിരുന്ന ആളുകൾ സമാധാനത്തിനു വേണ്ടി ആരെയാണ് സ്വാധീനിച്ചത് ?
8.പത്രോസിൻ്റെ കാവലിന് എത്ര ഭടൻമാരെയാണ് ഏർപ്പെടുത്തിയത് ?
9.യാക്കോബിനെ വധിച്ച രാജാവ് ആര്?
10.യോഹന്നാൻ്റെ അപരനാമം ഏതാണ് ?
Result: