Malayalam Bible Quiz Acts Chapter 13 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.പാഫോസിലെ ഉപസ്ഥാനപതിയുടെ പേര് എന്ത് ?
A) സേര്‍ജിയൂസ് പാവൂളൂസ്
B) നീഗര്‍
C) ക്ലാവൂദിയൂസ്
D) സാവുസ്
2.ആരുടെ വംശത്തില്‍ നിന്നും ആണ് ഇസ്രായേലിനു രക്ഷകനായി ഈശോയെ ദൈവം ഉയര്‍ത്തിയത്?
A) ദാവീദ്
B) സാവൂള്‍
C) മനാസ്സെ
D) ലേവി
3.എലിമസ് എന്ന പേരിന്‍റെ അര്‍ത്ഥം എന്ത് ?
A) മാന്ത്രികന
B) വ്യാജപ്രവാചകന്‍
C) ആശ്വാസ പുത്രന്‍
D) നീതി
4.നീ എന്‍റെ പുത്രനാണ് ഇന്നു ഞാന്‍ നിനക്കു ജന്മം നല്കി” ഏതു പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു ?
A) സങ്കീര്‍ത്തനങ്ങള
B) സുഭാഷിതങ്ങള്‍
C) വിലാപങ്ങള്‍
D) നിയമാവര്‍ത്തനം
5.സാവൂളിന്‍റെ മറ്റൊരു പേര് എന്ത് ?
A) പൗലോസ്‌
B) നിക്കൊളാവോസ്
C) പീലിപ്പോസ്
D) യോഹന്നാന്‍
6.ദൈവത്തിന്‍റെ ഹൃദയത്തിനിണങ്ങിയ മനുഷ്യന്‍ ആരായിരുന്നു ?
A) സാവൂള്‍
B) ദാവീദ്
C) ദാനിയേല്‍
D) ഫിലിപ്പ്
7.ഇസ്രായേല്‍ ജനതയ്ക്കു 40 വര്‍ഷത്തേക്കു ദൈവം നല്‍കിയ രാജാവ് ?
A) കിഷിന്‍റെ പുത്രന്‍ സാവൂള
B) സോളമന്‍
C) ദാവീദ്
D) യൂദാ
8.ഈശോയുടെ ആഗമനത്തിനു മുമ്പ് ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്‍റെ ജ്ഞാനസ്ലാനം പ്രസംഗിച്ചത് ആര് ?
A) സ്നാപകയോഹന്നാന
B) ഏശയ്യാ
C) മോശ
D) ജോഷ്വാ
9.പാഫോസിലെ മന്ത്രവാദിയുടെ പേര് എന്ത് ?
A) ബര്‍-യേശു
B) എലിമസ്
C) ഐനയാസ്
D) അനനിയാസ്
10.അന്ത്യോക്യായില്‍ നിന്നും യഹൂദരുടെ പീഡനം നിമിത്തം സാവൂളും ബാര്‍ണാബാസും എവിടേക്കാണ് പോയത് ?
A) ഇക്കോണിയത്തില
B) ജറുസലേമില്‍
C) ലിസ്ത്രായില്‍
D) ഗ്രീക്കില്‍
Result: