Malayalam Bible Quiz Acts Chapter 16 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.പൗലോസിനു ഏത് സ്ഥലത്ത് വച്ചാണ് ദർശനം ഉണ്ടായത് ?
A) ത്രോവാസിൽ
B) ഗലാത്തിയായിൽ
C) ഫ്രീജിയാ
D) ഈജിപ്ത്
2.ലിസ്ത്രായിൽ പൗലോസിന് ഉണ്ടായിരുന്ന ശിഷ്യൻ്റപേര് എന്ത് ?
A) തിമോത്തേയോസ്
B) സീലാസ്
C) തീത്തോസ്
D) സാവൂള്‍
3.ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിൻറെ ദാസർ ആണ് ഇത് പറഞ്ഞതാര് ?
A) അടിമ പെൺകുട്ടി
B) ലീദിയ
C) ത്രോവാസുകാർ
D) യുദിത്
4.തീയത്തീറ പട്ടണത്തിൽ നിന്നും വന്ന പട്ടു വില്പനക്കാരിയുടെ പേര് എന്ത് ?
A) ലീദിയ
B) തബീത്ത
C) താമാർ
D) യുദിത്
5.പൗലോസിൻ്റെ യും സീലാസിൻ്റെയും കാൽക്കൽ വീണത് ആരാണ് ?
A) കാവൽക്കാരൻ
B) ന്യായാധിപന്മാർ
C) യഹൂദർ
D) സേവകര്‍
6.പൗലോസും സീലാസും കാരാഗൃഹത്തിൽ നിന്ന് പുറത്തു വന്നപ്പോൾ ആരുടെ വീട്ടിലേക്കാണ് പോയത് ?
A) ലീദിയായുടെ
B) മർക്കോസിൻ്റെ
C) തബീത്തായുടെ
D) യുദയായുടെ
7.ആരൊക്കെയാണ് തടവറയിൽ കിടന്ന് കീർത്തനം പാടി ദൈവത്തെ സ്തുതിച്ചത് ?
A) പൗലോസും സീലാസും
B) കാവൽക്കാർ
C) പൗലോസും ബർണബാസും
D) ജനങ്ങള്‍
8.പൗലോസും സീലാസും റോമാ പൗരന്മാരാണെന്ന് കേട്ടപ്പോൾ ആരാണ് ഭയപ്പെട്ടത് ?
A) ന്യയാധിപന്മാർ
B) യഹൂദന്മാർ
C) കാവൽക്കാർ
D) സേവകര്‍
9.എവിടേക്ക് പോകാനാണ് പൗലോസിന് ദർശനം ഉണ്ടായത് ?
A) മക്കദോനിയ
B) മീസിയ
C) ഗലാത്തിയാ
D) ഈജിപ്ത്
10.ഏഷ്യയിൽ വചനം പ്രസംഗിക്കുന്നതിൽനിന്ന് ആരാണ് പൗലോസിനെ പിന്തിരിപ്പിച്ചത് ?
A) പരിശുദ്ധാത്മാവ്
B) അപ്പസ്തോലന്മാർ
C) ബർണബാസ്
D) പൗലോസ്
Result: