1.ഈ യഹൂദൻ്റെ ഭാര്യയുടെ പേര് ?
2.ആര് ഉപസ്ഥാനപതി ആയിരിക്കുമ്പോൾ ആണ് യഹൂദർ പൗലോസിനെതിരേ ആക്രമണം നടത്തിയത് ?
3.പൗലോസ് പോന്തസുകാരനായ ഒരു യഹൂദനെ കണ്ടുമുട്ടി. അവൻ്റെ പേര് എന്താണ് ?
4.ഇവർ എവിടെ നിന്നാണ് കോറിന്തോസിൽ എത്തിയത് ?
5.എല്ലാ യഹൂദരും റോമാ വിട്ടു പോകണമെന്ന് ആരാണ് കല്പന പുറപ്പെടുവിച്ചത് ?
6.യോഹന്നാൻ്റെ ജ്ഞാനസ്നാനത്തെക്കുറിച്ചു മാത്രം അറിവുണ്ടായിരുന്ന യഹൂദൻ ആരാണ് ?
7.കേസറിയായിൽ നിന്നും പൗലോസ് എവിടേയ്ക്കാണ് പോയത് ?
8.പൗലോസ് ആഥൻസിൽ നിന്നും എവിടേയ്ക്കാണ് പോയത്?
9.പൗലോസിനു നേർച്ചയുള്ളതിനാൽ എവിടെ വച്ചാണ് അവൻ തലമുണ്ഡനം ചെയ്തത് ?
10.കോറിന്തോസില്‍ നിന്ന് എവിടേക്കാണ് പൗലോസ് കപ്പല്‍ കയറിയത് ?
Result: