1.ശ്ലീഹന്മാർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞത് ആരുടെ പ്രവചനത്തിൻ്റെ പൂർത്തീകരണമാണെന്നാണ് പത്രോസ് പറഞ്ഞത്?
2.പത്രോസിൻ്റെ വചനം ശ്രവിച്ച ആ ദിവസം സ്നാനം സ്വീകരിച്ചവർ എത്ര?
3.എന്തിനെയാണ് അഗ്നിജ്വാലകൾ പോലുള്ള നാവുകൾ എന്ന് അപ്പസ്തോലന്മാർ സൂചിപ്പിക്കുന്നത് ?
4.സ്വർഗ്ഗത്തിലേയ്ക്കു ആരോപണം ചെയ്തിട്ടില്ല എന്ന് പത്രോസ് തൻ്റെ പ്രസംഗത്തിൽ ആരെപ്പറ്റിയാണ് പരാമർശിക്കുന്നത്?
5.യഹൂദരുടെ ഏതു ഗോത്ര പിതാവിനെ യാണ് പത്രോസ് പ്രത്യേകമായി പരാമർശിച്ചു സംസാരിച്ചത് ?
6.ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്ന ദിനം ?
7.പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം ജനങ്ങളോട് പ്രസംഗിച്ച അപ്പോസ്തലൻ ആര് ?
8.ഞാൻ കർത്താവിന എപ്പോഴും കൺമുമ്പിൽ ദർശിച്ചിരുന്നു ആരുടെ വാക്കുകൾ ?
9.എങ്ങനെയുള്ള മനോഭാവത്തോടെയാണ് ആദ്യ ക്രൈസ്തവ സമൂഹം ഭക്ഷണത്തിൽ പങ്കുചേർന്നത് ?
10.പരിശുദ്ധാത്മാവിനെ ലഭിച്ചപ്പോൾ ശിഷ്യന്മാർക്ക് കിട്ടിയ ആദ്യത്തെ വരം ഏത് ?
Result: