Malayalam Bible Quiz Acts Chapter 20 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.വെള്ളി പണിക്കാർ ലഹള വെച്ചപ്പോൾ അവരെ ശാന്തരാക്കി യത് ആര് ?
A) പൗലോസ്
B) അലക്സാണ്ടർ
C) നഗരാധികാരി
D) യഹൂദന്‍
2.ആരുടെ കരങ്ങൾ വഴിയാണ് ദൈവം അസാധാരണമായ അത്ഭുതങ്ങൾ പ്രവർത്തിച്ചത്‌ ?
A) പൗലോസ്
B) സീലാസ്
C) ബർണബാസ്
D) സാവൂള്‍
3.യോഹന്നാൻ ഏതു സ്നാനമാണ് നൽകിയത് ?
A) അനുതാപത്തിൻ്റെ
B) വിശ്വാസത്തിൻറെ
C) രക്ഷയുടെ
D) സ്നേഹത്തിന്റെ
4.ആരുടെ നാമം ആണ് കൂടുതൽ പ്രകീർത്തിക്കപ്പെട്ടത് ?
A) ഈശോയുടെ
B) പൗലോസിൻ്റെ
C) അർത്തേ മിസീൻ്റെ
D) പത്രോസിന്റെ
5.എത്ര മാസം പൗലോസ് സിനഗോഗിൽ പ്രസംഗിച്ചത്?
A) മൂന്ന് മാസം
B) ആറുമാസം
C) നാല് മാസം
D) അഞ്ച് മാസം
6.തിമോത്തയോസിനെയും എറാസ്തൂസിനേയും പൗലോസ് എവിടെയാണ് അയച്ചത് ?
A) മക്കദോനിയ
B) കേസറിയ
C) ത്രോവാസ്
D) യൂദയാ
7.പൗലോസ് എന്തിനെക്കുറിച്ചാണ് ധൈര്യപൂർവ്വം പ്രസംഗിച്ചത് ?
A) ദൈവരാജ്യം
B) വിശ്വാസം
C) രക്ഷ
D) നീതി
8.പൗലോസ് എഫേസോസിലെ ശിഷ്യന്മാരുടെ മേൽ കൈകൾ വെച്ചപ്പോൾ ആരാണ് അവരുടെമേൽ വന്നത് ?
A) പരിശുദ്ധാത്മാവ്
B) ഈശോ
C) വിശ്വാസം
D) രക്ഷ
9.ടിറാനോസിൻ്റെ പ്രസംഗശാലയിൽ പൗലോസ് വിവാദത്തിൽ ഏർപ്പെട്ടത് എത്ര വർഷം?
A) രണ്ടുവർഷം
B) അഞ്ചുവർഷം
C) ആറു വർഷം
D) മൂന്ന് മാസം
10.ക്രിസ്തു മാർഗ്ഗത്തെ ദുഷിച്ചു പറഞ്ഞത് ആര് ?
A) ദുർവാശിക്കാർ
B) യഹൂദർ
C) വിജാതീയർ
D) ദുഷ്ടര്‍
Result: