1.ജറുസലേം മുഴുവൻ ബഹളത്തിലാണെന്ന് ആർക്കാണ് അറിവ് ലഭിച്ചത് ?
2.ഫെനീഷ്യയിലേക്കുള്ള യാത്രയിൽ പൗലോസിൻ്റെയും കൂട്ടരുടെയും ദൃഷ്ടിയിൽപ്പെട്ടത് എന്താണ് ?
3.പൗലോസ് ജറുസലേമിൽ എത്തിയപ്പോൾ ആരുടെ അടുക്കലേയ്ക്കാണ് പോയത് ?
4.ഏഷ്യയിൽ നിന്നുള്ള ആരാണ് പൗലോസിനെ ദേവാലയത്തിൽ കണ്ടത് ?
5.ആദ്യകാല ശിഷ്യരിൽ ഒരുവനായ സൈപ്രസുകാരൻ എന്ന് ആരെപ്പറ്റിയാണ് പറയുന്നത് ?
6.ജനത്തോടു ഏത് ഭാഷയിലാണ് പൗലോ സ് പ്രസംഗിച്ചത്. ?
7.വിശ്വാസം സ്വീകരിച്ചവരിൽ ആരാണ് നിയമം പാലിക്കുന്നതിൽ വലിയ നിഷ്ഠയുള്ളവർ ?
8.പൗലോസും കൂട്ടരും എവിടേയ്ക്കാണ് കപ്പൽ കയറി എത്തിയത് ?
9.യൂദയായിൽ നിന്നും ഫെനീഷ്യയിൽ എത്തിച്ചേർന്ന പ്രവാചൻ ആര് ?
10.ആരുടെ പ്രേരണയാൽ ആണ് ശിഷ്യന്മാർ പൗലോസിനോട് ജറുസലേമിലേയ്ക്കു പോകരുത് എന്നു പറഞ്ഞത് ?
Result: