1.ഫെലിക്സിൻ്റെ യഹൂദയായ ഭാര്യയുടെ പേര് എന്ത് ?
2.ആരു വന്നിട്ട് വിസ്താരം നടത്താമെന്നാണ് ദേശാധിപതി യഹൂദരോട് പറഞ്ഞത് ?
3.ഞാൻ വന്നത് എൻ്റെ ജനത്തിന് ദാനധർമ്മങ്ങൾ എത്തിക്കാനും കാഴ്ചകൾ സമർപ്പിക്കാനുമാണ് ' ആരുടെ വാക്കുകൾ ?
4.അപ്പസ്തോല പ്രവർത്തനം 24-ാം അധ്യായത്തിൽ അഭിഭാഷകൻ എന്ന് ആരെപ്പററിയാണ് പറയുന്നത് ?
5.നീതിമാൻന്മാർക്കും നീതിരഹിതർക്കം എന്ത് ഉണ്ടാകുമെന്നാണ് പൗലോസിൻ്റെ പ്രത്യാശ ?
6.നീതിമാൻന്മാർക്കും നീതിരഹിതർക്കം എന്ത് ഉണ്ടാകുമെന്നാണ് പൗലോസിൻ്റെ പ്രത്യാശ ?
7.നീ പൊയ്ക്കൊള്ളുക ഇനിയും എനിക്കു സമയമുള്ളപ്പോൾ നിന്നെ വിളിപ്പിക്കാം 'ആരുടെ വാക്കുകൾ ?
8.അപ്പസ്തോല പ്രവർത്തനം 24-ാം അധ്യായത്തിൽ അഭിഭാഷകൻ എന്ന് ആരെപ്പററിയാണ് പറയുന്നത് ?
9.താൻ എന്തു കാര്യത്തിനാണ് വിസ്തരിക്കപ്പെടുന്നതെന്ന് പൗലോസ് പറഞ്ഞത് ?
10.ആരു വന്നിട്ട് വിസ്താരം നടത്താമെന്നാണ് ദേശാധിപതി യഹൂദരോട് പറഞ്ഞത് ?
Result: