Malayalam Bible Quiz Acts Chapter 25 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.പൗലോസിൻ്റെ പേരിൽ കുറ്റവുണ്ടെങ്കിൽ പരാതി സമർപ്പിക്കട്ടെ' എന്ന് ഫേസ്തൂസ് ആരോടാണ് പറഞ്ഞത് ?
A) പ്രമാണികൾ
B) യഹൂദർ
C) പുരോഹിതർ
D) സേവകന്‍
2.യഹൂദരുടെ നിയമങ്ങൾക്കോ, ദേവാലയത്തിനോ ,സീസറിനോ, വിരുദ്ധമായി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആരുടെ പ്രസ്താവന ?
A) പൗലോസ്
B) ദേശാധിപതി
C) പത്രോസ്
D) സീലാസ്
3.ഇവനെക്കുറിച്ച് സീസറിന് എന്താണ് എഴുതേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല, ആരുടെ വാക്കുകൾ ?
A) ഫേസ്തൂസ്
B) അഗ്രിപ്പാ
C) സഹസ്രാധിപൻ
D) സേവകന്‍
4.ഇവനെക്കുറിച്ച് സീസറിന് എന്താണ് എഴുതേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല, ആരുടെ വാക്കുകൾ ?
A) ഫേസ്തൂസ്
B) അഗ്രിപ്പാ
C) സഹസ്രാധിപൻ
D) സേവകന്‍
5.പൗലോസിനെതിരേ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ചത് ആരാണ് ?
A) യഹൂദർ
B) ശതാധിപൻ
C) പ്രധാന പുരോഹിതൻ
D) ജനം
6.യഹൂദരുടെ നിയമങ്ങൾക്കോ, ദേവാലയത്തിനോ ,സീസറിനോ, വിരുദ്ധമായി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആരുടെ പ്രസ്താവന ?
A) പൗലോസ്
B) ദേശാധിപതി
C) പത്രോസ്
D) സീലാസ്
7.പൗലോസിൻ്റെ പേരിൽ കുറ്റവുണ്ടെങ്കിൽ പരാതി സമർപ്പിക്കട്ടെ' എന്ന് ഫേസ്തൂസ് ആരോടാണ് പറഞ്ഞത് ?
A) പ്രമാണികൾ
B) യഹൂദർ
C) പുരോഹിതർ
D) സേവകന്‍
8.ഫേസ്തൂസിനെ അഭിവാദനം ചെയ്യാൻ ആരൊക്കെയാണ് കേസറിയായിൽ എത്തിയത് ?
A) അഗ്രിപ്പാരാജാവും ബർനിക്കെയും
B) സീസറും ഭൃത്യന്മാരും
C) സഹസ്രാധിപനും ശതാധിപനും
D) പുരോഹിതന്‍മാര്‍
9.സീസറിൻ്റെ അടുത്തേയ്ക്കു അയയ്ക്കുന്നതു വരെ പൗലോസിനെ തടവിൽ വയ്ക്കാൻ ആരാണ് ആജ്ഞാപിച്ചത് ?
A) ഫേസ്തൂസ്
B) അഗ്രിപ്പാ
C) യഹൂദർ
D) പൗലോസ്
10.ഇവനെക്കുറിച്ച് സീസറിന് എന്താണ് എഴുതേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല, ആരുടെ വാക്കുകൾ ?
A) ഫേസ്തൂസ്
B) അഗ്രിപ്പാ
C) സഹസ്രാധിപൻ
D) സേവകന്‍
Result: