1.ആരാണ് തോണിയുടെ കയറു ഛേദിച്ച് കടലിലേക്കു തളളിയത് ?
2.പൗലോസിനെയും മറ്റു തടവുകാരെയും ഏതു സൈന്യവിഭാഗത്തിൽ പെട്ട ശതാധിപൻ്റെയടുക്കലാണ് ദേശാധിപതി ഏൽപിച്ചത് ?
3.കപ്പലിൻ്റെ ഭാരം കുറയ്ക്കാൻ എന്താണ് അവർ കടലിലേക്കെറിഞ്ഞത് ?
4.ശതാധിപൻ, പൗലോസിനെയും മററു തടവുകാരെയും എവിടേയ്ക്കു കൊണ്ടുപോകാൻ ആണ് കപ്പൽ കയറ്റിയത്?
5.പൗലോസും മറ്റു തടവുകാരും സഞ്ചരിച്ച കപ്പലിൽ ആകെ എത്ര പേർ ഉണ്ടായിരുന്നു .?
6.ആര് രക്ഷപ്പെടാതിരിക്കാനാണ് അവരെ കൊന്നു കളയണമെന്ന് ഭടന്മാർ തീരുമാനിച്ചത് ?
7.ആരാണ് കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചുകൊണ്ട് കപ്പലിൽനിന്ന് തോണി കടലിലേക്ക് ഇറക്കിയത് ?
8.കപ്പൽയാത്രയിൽ പൗലോസിന് ആരാണ് പ്രത്യക്ഷപ്പെട്ടത് ?
9.ഈ ആളുകൾ കപ്പലിൽ തന്നെ നിന്നില്ലെങ്കിൽ ആർക്കും രക്ഷപ്പെടാൻ സാധിക്കുകയില്ല ഇത് പറഞ്ഞത് ആര് ?
10.ജനങ്ങളേ നിങ്ങൾ ധൈര്യമായിരിക്കുവിൻ ഇതു പറഞ്ഞത് ആരാണ് ?
Result: