1.പൗലോസിനെക്കുറിച്ച് പിന്നീട് ഇവരുടെ അഭിപ്രായം എന്തായിരുന്നു ?
2.ഈ ദ്വീപിലെ ജനങ്ങൾ പൗലോസിനെക്കുറിച്ച് ആദ്യമായി എന്താണ് വിചാരിച്ചത് ?
3.ഈ ദ്വീപിലെ പ്രമാണിയുടെ പേര് എന്ത് ?
4.നിങ്ങൾ തീർച്ചയായും കേൾക്കും എന്നാൽ ഗ്രഹിക്കുകയില്ല" ഏതു പ്രവാചകനിലൂടെ യാണ് പരിശുദ് ധാത്മാവ് ഈ കാര്യം പിതാക്കന്മാരോട് പറഞ്ഞിട്ടുള്ളത് ?
5.പൗലോസും മറ്റുള്ളവരും ഏതു ദ്വീപിലാണ് എത്തിചേർന്നത് ?
6.നിന്നെക്കുറിച്ച് യൂദയായിൽ നിന്നു ഞങ്ങൾക്ക് കത്തൊന്നും ലഭിച്ചിട്ടില്ല' ഇതു പറഞ്ഞതാര് ?
7.ദ്വീപിലെ പ്രമാണിയും ജനങ്ങളും പൗലോസിനും കൂട്ടർക്കും എത്ര ദിവസം ആതിഥ്യം നല്കി ?
8.tഏതു കപ്പലിൽ കയറിയാണ് പൗലോസും കൂട്ടരും യാത്ര പുറപ്പെട്ടത് ?
9.എവിടെ പ്രവേശിച്ചു കഴിഞ്ഞപ്പോൾ ആണ് ഒരു പടയാളിയുടെ കാവലോടെ പൗലോസിന് ഇഷ്ടമുള്ളിടത്തു താമസിക്കാൻ അനുവാദം ലഭിച്ചത് ?
10.എന്തിനെ പ്രതിയാണ് താൻ ഈ ചങ്ങലകളാൽ ബന്ധിതനായിരിക്കുന്നത് എന്ന് പൗലോസ് യഹൂദ നേതാക്കന്മാരോട് പറഞ്ഞത് ?
Result: