1.ദേവാലയത്തിൽ പ്രാർത്ഥിക്കാനായി പോയവർ ആരൊക്കെ ?
2.സൗഖ്യo ലഭിച്ചവനെ കണ്ട് ആശ്ചര്യപ്പെട്ട് ജനങ്ങൾ എവിടെയാണ് ഓടിക്കൂടിയത്?
3.മുടന്തന് സൗഖ്യം ലഭിച്ചതും ദൈവത്തെ സ്തുതിക്കുന്നതും കണ്ട സാക്ഷികൾ ആരാണ് ?
4.മുടന്തനു സൗഖ്യം ലഭിച്ച ഉടൻ അവൻ പ്രവേശിച്ചത് എവിടേയ്ക്ക് ആണ് ?
5.അവർ പ്രാർത്ഥിക്കാനായി പോയത് ഏതു മണിക്കൂറിലാണ് ?
6.അപ്പസ്തോലൻ സൗഖ്യം നല്കിയത് ആർക്കാണ് ?
7.ഭിക്ഷ യാചിക്കാനായി കിടന്നവനു സൗഖ്യം നല്കിയ അപ്പസ്തോലൻ ആര് ?
8.ജീവൻ്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചു.അതിനു ഞങ്ങൾ സാക്ഷികളാണ് .ഇത് ആരുടെ വാക്കുകൾ ആണ്?
9.ഭിക്ഷ യാചിക്കാനായി അവനെ കിടത്തിയ സ്ഥലം ഏത് ?
10.ദൈവമായ കർത്താവ് നിങ്ങൾക്കായി, നിങ്ങളുടെ സഹോദരന്‍മാരുടെയിടയിൽ നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയർത്തും.ഇത് ആരുടെ വാക്കുകൾ ?
Result: