1.അവര്‍ ഏകമനസ്സോടെ സോളമന്റെ മണ്‍ഡപത്തില്‍ എന്ത് ചെയ്യുക പതിവായിരുന്നു അപ്പസ്തോലപ്രവര്‍ത്ത Cനങ്ങള്‍. 5. ല്‍ പറയുന്നത് ?
2.വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ ------------ മാറ്റി വച്ചു ബാക്കി അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു പൂരിപ്പിക്കുക ?
3.വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റി വച്ചു ബാക്കി അപ്പസ്തോലന്‍മാരുടെ എവിടെ സമര്‍പ്പിച്ചു ?
4.ആരോടാണ് അനനിയാസ് വ്യാജം പറഞ്ഞത്?
5.അപ്പസ്തോലന്മാരുടെ കരങ്ങള്‍ വഴി ജനമധ്യത്തില്‍ വളരെ --------------- അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു പൂരിപ്പിക്കുക ?
6.വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റി വച്ചു ആര് ?
7.എന്തിന്റെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റി വച്ചു ബാക്കി അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു ?
8.കർത്താവിൻ്റെ ആത്മാവിനെ പരീക്ഷാക്കാൻ നിങ്ങൾ ഒത്തുചേർന്നതെന്ത്? എന്ന് പത്രോസ് ആരോടാണ് ചോദിച്ചത്?
9.ഇസ്രായേലിന് എന്തു നൽകാനാണ് ദൈവം ഈശോയെ തൻ്റെ വലതുഭാഗത്ത് ഉയർത്തിയത് ?
10.ആരുടെ നിഴൽ പതിക്കുമ്പോൾ സൗഖ്യം ലഭിക്കാനാണ്, രോഗികളെ തെരുവീഥികളിൽ കൊണ്ടു നടത്തിയത്?
Result: