Malayalam Bible Quiz Acts Chapter 6 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.ഏതു നാട്ടിലാണ് ദൈവവചനം പ്രചരിക്കുകയും ശുശ്രൂഷകരുടെ എണ്ണം വളരെ വർദ്ധിക്കുകയും ചെയ്തത് ?
A) ജറുസലേമിൽ
B) റോമിൽ
C) സമരിയായിൽ
D) യൂദയായില്‍
2.ഭക്ഷണമേശയിൽ ശുശ്രൂഷ ചെയ്യുന്നതിന്, ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞ എത്ര പേരെ തിരഞ്ഞെടുക്കാനാണ് അപ്പസ്തോലന്മാർ കല്പിച്ചത് ?
A) 7
B) 8
C) 10
D) 11
3.ആരുടെ സംഖ്യയാണ് വർദ്ധിച്ചു കൊണ്ടിരുന്നത് ?
A) ശിഷ്യരുടെ
B) സമൂഹത്തിൻ്റെ
C) വിശ്വാസികളുടെ
D) ജനത്തിന്റെ
4.സ്തേഫാനോസിൻ്റെ സംസാരത്തിൽ വെളിപ്പെട്ട എന്തിനോടെ എതിർത്തു നില്ക്കാനാണ് സoഘത്തിലുള്ളവർക്ക് കഴിയാതെ പോയത് ?
A) ജ്ഞാനത്തോടും ആത്മാവിനോടും
B) ആത്മാവിനോടും ശക്തിയോടും
C) വിശ്വാസത്തോടും ധൈര്യത്തോടും
D) സ്നേഹത്തോടും, നീതിയോടും
5.ജനസമൂഹത്തിൽ ഏതു വിഭാഗത്തിൽ പെട്ട ആളുകളാണ് വിശ്വാസo സ്വീകരിച്ചത് ?
A) പുരോഹിതൻ
B) സദുക്കായർ
C) ഫരിസേയർ
D) ജനം
6.സംഘത്തിലുണ്ടായിരുന്നവർ സ്തേ ഫാനോസിൻ്റെ നേരെ സൂക്ഷിച്ചു നോക്കിയപ്പോൾ അവൻ്റെ മുഖം ആരെപ്പോലെ കാണപ്പെട്ടു ?
A) ദൈവത്തെപ്പോലെ
B) ദൈവദൂതനെപ്പോലെ
C) പ്രകാശഗോളം പോലെ
D) മഹത്വത്തോടെ
7.പ്രതിദിനമുള്ള സഹായ വിതരണത്തിൽ തങ്ങളുടെ ആരെയാണ് അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാർ ഹെബ്രായർക്കെതിരെ പിറുപിറുത്തത് ?
A) വിധവകൾ
B) കുട്ടികൾ
C) യുവാക്കന്മാർ
D) യുവതികള്‍
8.യഹൂദമതം സ്വീകരിച്ച വ്യക്തിയാര് ?
A) അന്തിയോക്യക്കാരൻ നിക്കോളാവോസ്
B) നിക്കാനോർ
C) തീമോൻ
D) തിമോത്തിയോസ്
9.ഇവൻ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതിൽ നിന്ന് ഒരിക്കലും വിരമിക്കുന്നില്ല" ആരുടെ വാക്കുകൾ ആണിവ ?
A) കള്ളസാക്ഷികളുടെ
B) സാവൂളിൻ്റെ
C) ഫരിസേയരുടെ
D) യാക്കോബിന്റെ
10.കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാ ളങ്ങളും ജനമദ്ധ്യത്തിൽ പ്രവർത്തിച്ചത് ആര് ?
A) സ്തേ ഫാനോസ്
B) പത്രോസ്
C) യോഹന്നാൻ
D) യാക്കോബ്
Result: