Malayalam Bible Quiz Acts Chapter 7 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.അബ്രഹാം കൽദായ ദേശത്തു നിന്നു എവിടെയാണ് പോയി താമസിച്ചത് ?
A) ഹാരാനിൽ
B) മെസൊപ്പൊട്ടാമിയായിൽ
C) ഊർദേശത്ത്
D) ഈജിപ്തില്‍
2.ദൈവത്തിൻ്റെ ആലയം ആദ്യമായി പണി കഴിപ്പിച്ചത് ആര് ?
A) സോളമൻ
B) ദാവീദ്
C) സാവൂൾ
D) ഫിലിപ്പ്
3.സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങൾ ഏതു യുവാവിൻ്റെ കാല്ക്കൽ ആണ് അഴിച്ചു വച്ചത് ?
A) സാവൂൾ
B) പീലിപ്പോസ്
C) നിക്കൊളാവോസ്
D) ജോയേല്‍
4.വാക്കിലും പ്രവൃത്തിയിലും കരുത്തനായവൻ ആരായിരുന്നു ?
A) ജോസഫ്
B) അബ്രഹം
C) മോശ
D) ജോഷ്വാ
5.ആരുടെ എല്ലാ വിജ്ഞാനവുമാണ് മോശ നേടിയത് ?
A) ഈജിപ്തുകാരുടെ
B) ഫറവോയുടെ
C) ഇസ്രായേലിൻ്റെ
D) യൂദയായുടെ
6.ഏതു ദൈവമാണ് അബ്രാഹത്തിനു മൈസൊപ്പൊട്ടാമിയായിൽ വച്ച് പ്രത്യക്ഷപ്പെട്ടത് ?
A) മഹത്വത്തിൻ്റെ ദൈവം
B) . പ്രകാശമായ ദൈവം
C) സകലത്തിൻ്റേയും സ്രഷ്ടാവായ ദൈവം
D) കരുണയുടെ ദൈവം
7.ഇതാ സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിൻ്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു. ആരുടെ വാക്കുകൾ ?
A) സ്തേഫാനോസ്
B) പത്രോസ്
C) പൗലോസ്
D) ശിമയോന്‍
8.ആരുടെ കാലം വരെയാണ് സാക്ഷ്യ പേടകം പിതാക്കന്മാരുടെ കൂടെയുണ്ടായിരുന്നത് ?
A) ദാവീദ്
B) സോളമൻ
C) സാവൂ ൾ
D) ജോയേല്‍
9.ജോസഫ് ആൾ അയച്ച് പിതാവായ യാക്കോബിനെയും അവൻ്റെ എല്ലാ ബന്ധുക്കളെയും വരുത്തിയപ്പോൾ അവർ എത്ര പേർ ഉണ്ടായിരുന്നു ?
A) 75
B) 90
C) 100
D) 30
10.ജോസഫിനെ ദൈവം ആരുടെ മുമ്പിലാണ് സമ്മതനും ജ്ഞാനിയും ആക്കിയത് ?
A) ഫറവോയുടെ
B) സഹോദരങ്ങളുടെ
C) ഈജിപ്തുകാരുടെ
D) പുരൊഹിതരൂടെ
Result: