Malayalam Bible Quiz Acts Chapter 8 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.സഭയെ നശിപ്പിക്കാൻ ശ്രമിച്ചത് ആര് ?
A) സാവൂൾ
B) ഫരിസേയർ
C) അന്നാ സ്
D) യോഹന്നാന്‍
2.വചന പ്രഘോഷണത്തിനു ശേഷം പീലിപ്പോസ് ഷണ്ഡനു നൽകിയത് എന്താണ് ?
A) ജ്ഞാനസ്നാനം
B) സന്തോഷം
C) സ്നേഹം
D) കരുണ
3.കൈവയ്പു വഴി പരിശുദ്ധാത്മാവിനെ നൽകാനുള്ള ശക്തിയ്ക്കായി അപ്പസ്തോലന്മാർക്കു പണം കൊടുത്തത് ആര് ?
A) ശിമയോൻ
B) സാവൂൾ
C) സമരിയാക്കാർ
D) യോഹന്നാന്‍
4.ആരുടെ കൈവയ്പു വഴിയാണ് സ മ രിയാക്കാർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചത് ?
A) അപ്പസ്തോലന്മാർ
B) ശിമയോൻ
C) അന്നാസ്
D) അന്നാസ്
5.നഗരത്തിൽ മാന്ത്രിക വിദ്യ നടത്തിയത് ആര്?
A) ശിമയോൻ
B) അപ്പസ്തോലന്മാർ
C) പൗലോസ്
D) പൗലോസ്
6.ആ രഥത്തെ സമീപിച്ച് അതിനോട് ചേർന്നു നടക്കുക, എന്ന് പീലിപ്പോസിനോട് പറഞ്ഞതാര്?
A) ആത്മാവ്
B) ദൂതൻ
C) ഈശോ
D) അരുപി
7.ജറുസലേമിൽ നിന്നു ഗാസായിലേയ്ക്കുള്ള പാതയിൽ എത്തുകയെന്ന് പീലിപ്പോസി നോട് പറഞ്ഞതാര്?
A) അപ്പസ്തോലന്മാർ
B) കർത്താവിൻ്റ ദൂതൻ
C) ഈശോ
D) ദാസന്‍
8.സമരിയായിലെ ഒരു നഗരത്തിൽ ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചത് ആര്?
A) പീലിപ്പോസ്
B) പൗലോസ്
C) പത്രോസ്
D) യോഹന്നാന്‍
9.താൻ എവിടെയെത്തിയതായിട്ടാണ് പീലിപ്പോസ് കണ്ടത് ?
A) അസോത്തൂസിൽ
B) ജറുസലേം
C) യൂദയാ
D) ഈജിപ്ത്
10.ഏതോപ്യക്കാരനായ ഷണ്ഡൻ രഥത്തിലിരുന്ന് വായിച്ചത് ആരുടെ പ്രവചനം ആയിരുന്നു ?
A) ഏശയ്യാ
B) ജറെമിയ
C) ആമോസ്
D) ഏലിയാ
Result: