Malayalam Bible Quiz Acts Chapter 9 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.ആരോടാണ് സാവൂള്‍ പ്രസംഗിക്കുകയും വാദപ്രതിവാതത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്?
A) ഗ്രീക്കുകാര
B) യഹൂദര്‍
C) ജെറുസുലേംനിവാസികള്‍
D) ഈജിപ്തുകാര്‍
2.എത്ര ദിവസം സാവൂളിന് കാഴ്ച് നഷ്ടപ്പെട്ടു ?
A) 3
B) 4
C) 2
D) 6
3.ഈശോ ആരെന്നാണ് സാവൂള്‍ സിനഗോഗുകളില്‍ പ്രഘോഷിച്ചത് ?
A) ദൈവപുത്രന
B) മനുഷ്യപുത്രന്‍
C) സര്‍വശക്തന്‍
D) ദൂതന്‍
4.ആരാണ് സാവൂളിനെ അപ്പസ്തോലന്മാരുടെ അടുക്കല്‍ കൊണ്ടുവന്നത് ?
A) ബാര്‍ണാബാസ്
B) മര്‍ക്കോസ്
C) യോഹന്നാന്‍
D) ശിമയോന്‍
5.തബീത്ത’ എന്ന പേരിന്‍റെ അര്‍ത്ഥം ?
A) മാന്‍പേട
B) സമാധാനം
C) ആശ്വസപുത്രി
D) കരുണ
6.യോപ്പായില്‍ പത്രോസ് സുഖപ്പെടുത്തിയതാര് ?
A) തബീത്ത
B) ശിമയോന്‍
C) തീമോന്‍
D) യോഹന്നാന്‍
7.ആരാണ് കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നത് ?
A) സാവൂള
B) ഫരിസേയര്‍
C) ഹേറോദോസ്
D) യോഹന്നാന്‍
8.സാവൂളിന്‍റെമേല്‍ കൈകള്‍വച്ച്‌ അവന് കാഴ്ച നല്‍കിയത് ആര് ?
A) അനനിയാസ്
B) അപ്പസ്തോലന്മാര്‍
C) പത്രോസ്
D) യാക്കോബ്
9.പത്രോസ് ലീദായില്‍ വച്ച്‌ സുഖപ്പെടുത്തിയ തളര്‍വാതരോഗിയുടെ പേര് ?
A) ഐനെയാസ്
B) ശിമയോന്‍
C) തീമോന്‍
D) യാക്കോബ്
10.എന്‍റെ നാമത്തെപ്രതി അവന്‍ എത്രമാത്രം സഹിക്കേണ്ടിവരുമെന്നു അവനു ഞാന്‍ കാണിച്ചുകൊടുക്കും” ആരേപറ്റിയാണ് ഈശോ ഈ വാക്കുകള്‍ പറയുന്നത്?
A) സാവൂള
B) പത്രോസ്
C) മനുഷ്യപുത്രന്‍
D) ദാവിദ്
Result: