Q ➤ 1. വേദപുസ്തകത്തിലെ 30-ാം പുസ്തകം?
Q ➤ 2. ആമോസിന്റെ പുസ്തകത്തിലെ ആകെ അദ്ധ്യായം?
Q ➤ 3. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?
Q ➤ 4. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?
Q ➤ 5. ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾ?
Q ➤ 6. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 7. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 8. ആമോസിന്റെ പുസ്തകം എഴുതിയ കാലം?
Q ➤ 9. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 10. ഈ പുസ്തകത്തിലെ പ്രധാന വാക്യം?
Q ➤ 11. ആമോസിന്റെ ജന്മദേശം?
Q ➤ 12.ആമോസിന്റെ പുസ്തകം ആരംഭിക്കുന്നത് ഏത് സ്ഥലത്തിന്റെ പേരോടെയാണ്?
Q ➤ 13.ആമോവാചകന്റെ കാലത്ത് യെഹൂദ ഭരിച്ച രാജാവ്?
Q ➤ 14.ആമോസിന്റെ കാലത്തെ യിസ്രായേൽ രാജാവ്?
Q ➤ 15 ആമോസിന്റെ ജോലി എന്തായിരുന്നു?
Q ➤ 16.ഏതു കൊടുമുടി വാടിപ്പോകുമെന്നാണ് ആമോസ് പറഞ്ഞത്?
Q ➤ 17.യഹോവ സീയോനിൽനിന്നു ഗർജിച്ചു, യെരുശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കുമ്പോൾ ദുഃഖിക്കുന്നതെന്ത്?
Q ➤ 18. സിയോനിൽനിന്നു ഗർജിച്ച്,യെരുശലേമിൽനിന്നു യഹോവ തന്റെ നാദം കേൾപ്പിക്കുമ്പോൾ വാടിപ്പോകുന്ന കൊടുമു ടി ഏത്?
Q ➤ 19. സീയോനിൽനിന്നു ഗർജിച്ച്, യെരുശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കുന്നതാര്?
Q ➤ 20. ആരുടെ മൂന്നോ നാലോ അതിക്രമം നിമിത്തമാണ്, ഗിലെയാദ് ഇരിമ്പു മെതിവണ്ടികൊണ്ട് മെതിക്കപ്പെട്ടത്?
Q ➤ 21. ആരുടെ ഗൃഹത്തിലാണ് യഹോവ തി അയക്കുന്നത്?
Q ➤ 22. ഹസായേൽഗൃഹത്തിൽ യഹോവ അയക്കുന്ന തീ ആരുടെ അരമനകളെയാണ് ദഹിപ്പിച്ചുകളയുന്നത്?
Q ➤ 23. ആരുടെ ഗൃഹത്തിലെ തിയാണ് ബെൻഹദദിന്റെ അരമന ദഹിപ്പിക്കുന്നത്?
Q ➤ 24. ആരുടെ ഓടാമ്പലാണ് യഹോവ തകർത്തത്?
Q ➤ 25 ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും എന്ന് ആമോസ് പ്രവചിച്ചതാരെക്കുറിച്ച്?
Q ➤ 26. എന്തിന്റെ ഓടാമ്പൽ തകർത്താണ് യഹോവ, ആവെൻ താഴ്വരയിൽനിന്നു നിവാസികളെയും, ഏദെൻഗൃഹത്തിൽ നി ന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയുന്നത്?
Q ➤ 27 അരാർ ബദ്ധന്മാരായി എവിടേക്കു പോകേണ്ടിവരും എന്നാണ്, ആമോസിലൂടെ യഹോവ അരുളിച്ചെയ്തത്?
Q ➤ 28. ഏദോമിന്ന് ഏൽപ്പിക്കേണ്ടതിനു ബദ്ധന്മാരെ ആസകലം കൊണ്ടുപോയത് ആരുടെ അതിക്രമം നിമിത്തമാണ്?
Q ➤ 29. ഗസ്സയുടെ മതിലിന്നകത്തു തീ അയച്ചു. അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയുന്നതാര്?
Q ➤ 30. അതോറിൽനിന്നു നിവാസികളെ ഛേദിച്ചുകളയുന്ന യഹോവ, എവിടെനിന്നാണ് ചെങ്കോൽ പിടിക്കുന്നവനെ ഛേദിച്ചു കളയുന്നത്?
Q ➤ 31. യഹോവ തന്റെ കൈ ആരുടെ നേരെ തിരിക്കും എന്നാണ് ആമോസ് പറഞ്ഞിരിക്കുന്നത്?
Q ➤ 32. ആരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നാണ് യഹോവയായ കർത്താവ് അരുളിച്ചെയ്തത്?
Q ➤ 33. സഹോദര സഖ്യത ഓർക്കാതെ, ബദ്ധന്മാരെ ആസകലം ഏദോമിനു ഏൽപ്പിച്ചുകളഞ്ഞത്. ആരുടെ മുന്നോ നാലോ അ തിക്രമം നിമിത്തമാണ് ?
Q ➤ 34. സോരിന്റെ മതിലിന്നകത്തു തീ അയച്ച്, അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയുന്നതാര്?
Q ➤ 35. തേമാനിൽ യഹോവ അയക്കുന്ന തീ, എവിടത്തെ അരമനകളെയാണ് ദഹിപ്പിച്ചുകളയുന്നത്?
Q ➤ 36. സഹതാപം വിട്ടുകളയുകയും ദേഷ്യം സദാകാലം വെച്ചുകൊൾകയും ചെയ്തവനാര്?
Q ➤ 37. തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിന്, ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞതാര്?
Q ➤ 38. അതു യുദ്ധദിവസത്തിലെ ആർപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടും കൂടെ അതിലെ അരമനകളെ ദഹിപ്പി ച്ചുകളയും' ഏത്?
Q ➤ 39. ആരുടെ മതിലിന്നകത്തു തീ അയക്കും എന്നാണ് യഹോവ അരുളിച്ചെയ്തത്?
Q ➤ 40. അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ എന്നു യഹോവ അരുളിച്ചെയ്തത് ആരെക്കുറിച്ചാണ്?