Q ➤ 41. ഏദോം രാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞതാര്?
Q ➤ 42. മോവാബിൽ യഹോവ അയക്കുന്ന തീ, ഏതിന്റെ അരമനകളെയാണ് ദഹിപ്പിച്ചുകളയുന്നത്?
Q ➤ 43. കലഹത്തോടും ആർപ്പോടും കാഹളനാദത്തോടും കൂടെ മരിക്കുന്നതാര്?
Q ➤ 44. മോവാബിൽ അയക്കുന്ന തീ ആരുടെ അരമനകളെയാണ് ദഹിപ്പിച്ചു കളയുന്നത്?
Q ➤ 45. യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കുകയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതിരിക്കുകയും പിതാക്കന്മാർ പിന്തു ടർന്നുപോന്ന വ്യാജമൂർത്തികളാൽ തെറ്റിനടക്കുകയും ചെയ്തതാര്?
Q ➤ 46. യെഹുദായിൽ യഹോവ അയക്കുന്ന തീ, എവിടുത്തെ അരമനകളെയാണ് ദഹിപ്പിച്ചുകളയുന്നത്?
Q ➤ 47. നീതിമാനെ പണത്തിനും ദരിദ്രനെ ഒരുകൂട്ടു ചെരുപ്പിനും വിറ്റുകളഞ്ഞതാര്?
Q ➤ 48. എളിയവരുടെ തലയിൽ മൺപൊടി കാൺമാൻ കാംക്ഷിക്കുകയും സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നതാര്?
Q ➤ 49. അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരം പോലെയായിരുന്നു; അവൻ കരുവേലകങ്ങൾ പോലെ ശക്തിയുള്ളവനുമാ യിരുന്നു ആര്?
Q ➤ 50. എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു ആരെക്കുറിച്ചാണ് യഹോവ ഇ പ്രകാരം അരുളിച്ചെയ്തിരിക്കുന്നത്?
Q ➤ 51. ദേവദാരുക്കളെപ്പോലെ ഉയരവും കരുവേലകത്തെപ്പോലെ ശക്തിയും ഉണ്ടായിരുന്നവൻ ആര്?
Q ➤ 52. ആരുടെ ദേശത്തെ കൈവശമാക്കേണ്ടതിനാണ് യഹോവ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച്, നാൽ പതു സംവത്സരം മരുഭൂമിയിൽ കൂടി നടത്തിയത്?
Q ➤ 53. യഹോവ യിസ്രായേൽമക്കളുടെ പുത്രന്മാരിൽ ചിലരെ എന്തായിട്ടാണ് എഴുന്നേല്പിച്ചത്?
Q ➤ 54. ആരെയാണ് യഹോവ യിസ്രായേൽമക്കളുടെയിടയിൽനിന്നു വ്രതസ്ഥന്മാരായി എഴുന്നേൽപ്പിച്ചത്?
Q ➤ 55. കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ യഹോവ ആരെയാണ് അവർ ഇരിക്കുന്നയിടത്തു അമർത്തിക്കളയുന്നത്?
Q ➤ 56. ആർക്കാണു ശരണം നശിക്കുന്നത്?
Q ➤ 57. ആരാണ് തന്റെ ജീവനെ രക്ഷിക്കാത്തത്?
Q ➤ 58. കുതിര കയറി ഓടുന്ന വീരന്മാരിൽ ധൈര്യമേറിയവൻ എങ്ങനെ ഓടിപ്പോകുമെന്നാണ് യഹോവ ആമോസിലൂടെ അരു ളിച്ചെയ്തത്?
Q ➤ 59. വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകുമെന്ന് പ്രവചിച്ചതാര്?
Q ➤ 61. തന്നെത്താൻ വിടുവിക്കാത്തവൻ ആര്?