Q ➤ 62. ഭൂമിയിലുള്ള സകല വംശങ്ങളിലും വെച്ചു യഹോവ ആരെ മാത്രമാണ് തിരഞ്ഞെടുത്തത്?
Q ➤ 63. ഭൂമിയിലെ സകല വംശങ്ങളിലും വച്ച് ആരാണ് നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ആമോസ് പ്രവചിച്ചത്?
Q ➤ 64. ഭൂമിയിലെ സകല വംശങ്ങളിലും വെച്ച് ആരെ മാത്രമാണ് യഹോവ തിരഞ്ഞെടുത്തത്?
Q ➤ 65. രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ. ആരാണ് പറഞ്ഞത്?
Q ➤ 66. 'രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? വേദഭാഗം കുറിക്കുക?
Q ➤ 67. യഹോവ വരുത്തിട്ടല്ലാതെ നഗരത്തിൽ അനർഥം ഭവിക്കുമോ? എന്നു രേഖപ്പെടുത്തിയതാര്?
Q ➤ 68. യഹോവയായ കർത്താവ്, ഏതൊരു കാര്യവും ചെയ്യുന്നതിനുമുമ്പ് ആർക്കാണ് രഹസ്യം വെളിപ്പെടുത്തിക്കൊടുക്കുന്നത്?
Q ➤ 69. 'യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയില്ല' വേദഭാഗം കുറിക്കുക?
Q ➤ 70. തങ്ങളുടെ അരമനകളിൽ എന്തു സംഗ്രഹിച്ചുവയ്ക്കുന്നവരാണ് ന്യായം പ്രവർത്തിക്കുവാൻ അറിയാതെ പോകുന്നത്?
Q ➤ 71. യിസ്രായേൽമക്കൾ കേട്ട് ഏതു ഗൃഹത്തോടു സാക്ഷീകരിക്കണം എന്നാണ് സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്റെ അരുളപ്പാട്?
Q ➤ 72. യിസ്രായേലിന്റെ അതിക്രമം നിമിത്തം അവരെ സന്ദർശിക്കുന്ന നാളിൽ, ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞു നില ആ വീഴത്തക്കവണ്ണം യഹോവ സന്ദർശിക്കുന്നതെന്തിനെ?
Q ➤ 73. യിസ്രായേലിലെ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ദന്തഭവനങ്ങളും വീടുകളും തകർത്തുകളയുന്നതാര്?