Malayalam Bible Quiz Amos Chapter 4

Q ➤ 74. യിസ്രായേലിലെ സ്ത്രീകളെ ആമോസ് വിശേഷിപ്പിക്കുന്നതെങ്ങനെ?


Q ➤ 75. എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോടു കൊണ്ടുവരുവിൻ, ഞങ്ങൾ കുടിക്കട്ടെ എന്നു പറയുകയും ചെയ്യുന്ന സ്ത്രീകൾ, ആമോസ് പ്രവചനത്തിൽ ഏതുരീതിയിലാണ് അഭിസം ബോധന ചെയ്യപ്പെട്ടിരിക്കുന്നത്?


Q ➤ 76. ബേഥേലിൽ ചെയ്യുന്നു അതിക്രമം ചെയ്യുവാനും ഗിൽഗാലിൽച്ചെന്നു അതിക്രമം വർധിപ്പിക്കാനും പുളിച്ചമാവുകൊണ്ട് സ്തോത്രയാഗം അർപ്പിക്കാനും ഇഷ്ടമായിരിക്കുന്നത് ആർക്കാണ്?


Q ➤ 77. എന്തൊക്കെ വരുത്തിയിട്ടും യിസ്രായേൽമക്കൾ തന്നിലേക്കു തിരിഞ്ഞില്ല എന്നാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ 78. എന്തെല്ലാം കൊണ്ടാണ് യഹോവ യിസ്രായേൽമക്കളെ ശിക്ഷിക്കുന്നത്?


Q ➤ 79. യിസ്രായേൽമക്കളുടെ തോട്ടങ്ങളെയും മുന്തിരിപ്പഴങ്ങളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളേയും പലപ്പോ ഴും തിന്നുകളഞ്ഞതെന്ത്?


Q ➤ 80, യഹോവ ഏതൊക്കെ പട്ടണങ്ങളെയാണ് ഉന്മൂലനാശം ചെയ്തത്?


Q ➤ 81. 'നിങ്ങൾ കത്തുന്ന തീയിൽ നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു ആരെക്കുറിച്ചാണ് യഹോവ ഇപ്രകാ രം അരുളിച്ചെയ്തത്?


Q ➤ 82. നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊൾക എന്ന ആഹ്വാനം ചെയ്തതാര്?


Q ➤ 83. 'നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക' ആര് ആരോടു പറഞ്ഞു?


Q ➤ 84. മനുഷ്യനോട് അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്ന തികളിന്മേൽ നടകൊള്ളുകയും ചെയ്യുന്നതാര്?