Q ➤ 85. യിസ്രായേൽഗൃഹത്തിൽ 1000 പേരുമായി പുറപ്പെട്ട പട്ടണത്തിനു എത്ര പേർ മാത്രം ശേഷിക്കും?
Q ➤ 86. യിസ്രായേൽഗൃഹത്തിൽ നൂറുപേരുമായി പുറപ്പെട്ട പട്ടണത്തിന്നു എത്രപേർ ശേഷിക്കും?
Q ➤ 87. 'നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിഷിൻ' ആര് അരോടു പറഞ്ഞു?
Q ➤ 88. 'ബേഥേലിനെ അന്വേഷിക്കരുത്; ഗിൽഗാലിലേക്കു കടക്കുകയുമരുത് കാരണമെന്ത്?
Q ➤ 89. എവിടെ കടക്കരുതെന്നാണ് യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്തത്?
Q ➤ 90. നാസ്തിയായി ഭവിക്കും എന്നു യഹോവ പറഞ്ഞ സ്ഥലം ഏത്?
Q ➤ 91. നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിൻ എന്ന് ആഹ്വാനം ചെയ്തതാര്?
Q ➤ 92. ജീവിച്ചിരിക്കേണ്ടതിന് നാം ആരെയാണ് അന്വേഷിക്കേണ്ടത്?
Q ➤ 93. ബേഥേലിൽ ആർക്കും കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ യഹോവ ഏതു ഗൃഹത്തിന്മേൽ ചാടിയാണ് അതിനെ ദഹിപ്പിച്ചുകളയുന്നത് ?
Q ➤ 94. 'നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിൻ' എന്നരുളിച്ചെയ്ത പ്രവാചകനാര്?
Q ➤ 95. 'ന്യായത്തെ കാഞ്ഞിരമാക്കി തീർക്കുകയും നീതിയെ നിലത്തു തള്ളിയിടുകയും ചെയ്യുന്നവരേ' എന്ന് അഭിസംബോധ ന ചെയ്തിരിക്കുന്നതാരെ?
Q ➤ 96. ന്യായത്തെ കാഞ്ഞിരംപോലെയാക്കിത്തീർക്കുകയും നീതിയെ നിലത്തു തള്ളിയിട്ടുകളയുകയും ചെയ്യുന്നതാര്?
Q ➤ 97. കാർത്തികയേയും മകയിരത്തേയും സൃഷ്ടിച്ചതാര്?
Q ➤ 98. നീതിമാനെ ക്ലേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യു ന്നതാര്?
Q ➤ 99. ബുദ്ധിമാൻ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ' എന്നു പറഞ്ഞതാര്?
Q ➤ 100. ഇതു ദുഷ്കാലമാകയാൽ ആരാണ് ഈ കാലത്തു മിണ്ടാതിരിക്കുന്നത്?
Q ➤ 101. അപ്പോൾ നിങ്ങൾ പറയുന്നപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൂടെ ഇരിക്കും എപ്പോൾ?
Q ➤ 102. തിന്മ വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കൽ നിലനിർത്തേണ്ടതെന്താണ്?
Q ➤ 103 വറ്റാത്ത തോടുപോലെ എന്താണ് കവിഞ്ഞൊഴുകുന്നത്?
Q ➤ 104. മരുഭൂമിയിൽ യഹോവയ്ക്ക് നാൽപതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചതാര്?
Q ➤ 105 ഏതു രാജാവിനെയാണ് യിസ്രായേൽമക്കൾ ചുമന്നുകൊണ്ടു പോകേണ്ടിവരുന്നത്?
Q ➤ 106. യിസ്രായേൽ ഗൃഹം ഉണ്ടാക്കിയ നക്ഷത്രദേവൻ ആര്?
Q ➤ 107 എന്തിനായി വാങ്ങിക്കുന്നവർക്കാണ് "അയ്യോ കഷ്ടം' എന്നു ആമോസ് പറഞ്ഞിരിക്കുന്നത്?
Q ➤ 108 സൈന്യങ്ങളുടെ ദൈവം യിസ്രായേലിനെ എന്തിനപ്പുറമാണ് പ്രവാസത്തിലേക്കു പോകുമാറാക്കുന്നത്?