Malayalam Bible Quiz Amos Chapter 6

Q ➤ 109 അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ' ഏതു രാജ്യങ്ങളെക്കാൾ? ഏവ?


Q ➤ 110, സീയോനിൽ സ്വൈരികളായി, ശമദ്വാപർവതത്തിൽ നിർഭയരായി, ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി വരു ന്നതാര്?


Q ➤ 111. ദുർദിവസം അകറ്റിവയ്ക്കുന്ന യിസ്രായേൽഗൃഹം എന്താണ് അടുപ്പിച്ചു വയ്ക്കുന്നത്?


Q ➤ 112. ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കുന്നതാര്?


Q ➤ 113. വീണാനാദത്തോടെ വ്യർത്ഥസംഗീതം ചെയ്ത ദാവീദ് എന്നപോലെ വാദിതങ്ങളെ ഉണ്ടാക്കുന്നതാര്?


Q ➤ 114. കലശങ്ങളിൽ വീഞ്ഞുകുടിക്കുകയും വിശേഷതൈലം പൂശുകയും ചെയ്യുന്ന യിസ്രായേൽഗൃഹം ആരുടെ കേടിനെക്കു റിച്ചാണ് വ്യസനിക്കാതിരിക്കുന്നത്?


Q ➤ 115. ആരുടെ മദ്യപാനഘോഷമാണ് തീർന്നുപോകുന്നത്?


Q ➤ 116. യഹോവ ആരുടെ ഗർവത്തെ വെറുത്താണ്, അരമനകളെ ദ്വേഷിക്കുന്നത്?


Q ➤ 117. ആരു കല്പിക്കുമ്പോഴാണ് വലിയ വീട് ഇടിഞ്ഞും ചെറിയ വീട് പിളർന്നും തകർന്നും പോകുന്നത്?


Q ➤ 118. 'കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടി ഉഴുമോ എന്നു ചോദിച്ചതാര്?


Q ➤ 119. കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടി ഉഴുമോ എന്നു വായിക്കുന്നതെവിടെ?


Q ➤ 120 ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നവർ ആര്?


Q ➤ 121. മിത്ഥ്യാവസ്തുവിൽ സന്തോഷിച്ചുകൊണ്ട്, യിസ്രായേൽഗൃഹം പറയുന്നതെന്താണ്?