Q ➤ 122 യാക്കോബ് എങ്ങനെ നിവർന്നുനിൽക്കും? അവൻ ചെറിയവനല്ലോ' ആര് ആരോട് എപ്പോൾ പറഞ്ഞു?
Q ➤ 123. 'അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാൻ ഭാവിച്ചു എന്ത്?
Q ➤ 124. കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു, തൂക്കുകട്ട തുക്കിയുണ്ടാക്കിയൊരു മതിലിന്മേൽ നിൽക്കുന്ന കർത്താവിനെ കണ്ട താര്?
Q ➤ 125. കർത്താവു കൈയ്യിൽ തൂക്കുകട്ട പിടിച്ചുനിൽക്കുന്നത് കണ്ടതാര്?
Q ➤ 126. 'നീ എന്തു കാണുന്നു' എന്ന യഹോവയുടെ ചോദ്യത്തിനു ഒരു തുക്കുകട്ട' എന്നു പറഞ്ഞതാര്?
Q ➤ 127. കർത്താവ് ഏതു ജനത്തിന്റെ നടുവിലാണ് ഒരു തൂക്കുകട്ട പിടിക്കുന്നത് ?
Q ➤ 128. യിസഹാക്കിന്റെ പൂജാഗിരികൾ പാഴായിത്തീരുമ്പോൾ ശൂന്യമായിത്തീരുന്നതെന്ത്?
Q ➤ 129. ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ യെരോബെയാമിനു എതിരായി കൂട്ടുകെട്ടുണ്ടാക്കുന്നു എന്നു പറഞ്ഞതാര്?
Q ➤ 130."ഞാൻ പ്രവാചകനല്ല, പ്രവാചക ശിഷ്വനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത് ആര് ആരോടു പറഞ്ഞു?
Q ➤ 131. കാട്ടത്തിപ്പഴം പെറുക്കിയതാര്?
Q ➤ 132. യഹോവ ആമോസിനെ വിളിക്കുന്നതിനു മുമ്പ് എന്തു ജോലി ആയിരുന്നു?
Q ➤ 133. ആട്ടിടയനായ പ്രവാചകൻ?
Q ➤ 134. സൈന്യങ്ങളുടെ ദൈവമായ യഹോവ ആരിൽ ശേഷിപ്പുള്ളവരോടാണ് കൃപ കാണിക്കുന്നത്?
Q ➤ 135. കൃഷിക്കാരെ ദുഃഖിക്കാൻ വിളിക്കുന്നവർ, ആരെയാണ് വിലപിക്കാൻ വിളിക്കുന്നത്?
Q ➤ 136. യഹോവ യിസ്രായേൽഗൃഹത്തിന്റെ നടുവിൽ കൂടി കടന്നുപോകുമ്പോൾ എവിടെയാണു വിലാപമുണ്ടാകുന്നത്?
Q ➤ 137. 'യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ, ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സുതന്നെ' എന്നു പറഞ്ഞ പ്രവാചകനാര്?
Q ➤ 138. “അത് ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഓടിപ്പോയിട്ടു കരടി അവന് എതിർപ്പെടുകയോ, വീട്ടിൽച്ചെന്നു ക വെച്ചു ചുമരോടു ചാരിയിട്ടു സർപ്പം അവനെ കടിക്കുകയോ ചെയ്യുന്നതുപോലെയാകുന്നു' ഏത്?
Q ➤ 139. എന്നാൽ ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ' എന്നു പറഞ്ഞതാര്?
Q ➤ 140. ഏതു ഗൃഹത്തോടാണ് വാളുമായി യഹോവ എതിർത്തുനിൽക്കുന്നത്?
Q ➤ 141. യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്ന് ആമോസ് പറയുന്നു എന്ന കാര്യം യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു പറയിച്ച ബേഥേലിലെ പുരോഹിതനാര്?
Q ➤ 142. യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ, രാജാവിനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു, അവന്റെ വാക്കൊക്കെയും സഹി ഷാൻ ദേശത്തിനു കഴിവില്ല' ആരെക്കുറിച്ചാണ് അമസ്വാവ് ഇപ്രകാരം പറഞ്ഞത്?
Q ➤ 143. “എടോ ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊൾക, അവിടെ പ്രവചിച്ച് അഹോവൃത്തികഴിക്ക് ആര് ആരോടു പറഞ്ഞു?
Q ➤ 144 അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ' എന്ന് അമസ്വാവ് പറഞ്ഞത് ഏത് സ്ഥലത്തെക്കുറിച്ചാണ്?
Q ➤ 145. ബേഥേലിലോ ഇനി പ്രവചിക്കരുത്; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ' ആര് ആരോടു പറഞ്ഞ താണിത്?
Q ➤ 146. ഞാൻ പ്രവാചകനല്ല, പ്രവാചക ശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത് ആര് ആരോടു പറ ഞ്ഞു?
Q ➤ 147. 'ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു യിസ്രായേലിനോടു പ്രവചിക്ക് എന്നു കല് പിച്ചു ആരു പറഞ്ഞതാണിത്?
Q ➤ 148. “നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും, നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും, നിയോ ഒരു അശുദ്ധ ദേശത്തുവച്ചു മരിക്കും' ആര് ആരോടു പറഞ്ഞതാണിത്?
Q ➤ 149. അളവുനൂൽ കൊണ്ടു വിഭാഗിക്കപ്പെടും എന്നു യഹോവ അരുളിച്ചെയ്ത ദേശമേത്?