Q ➤ 150. യഹോവയായ കർത്താവ് ഒരുകൊട്ട പഴുത്ത പഴം കാണിച്ചുകൊടുത്തതാർക്ക്?
Q ➤ 151. ഒരു കൊട്ട പഴുത്ത പഴം ദർശിച്ചതാര്?
Q ➤ 152. യഹോവ യിസ്രായേലിനെ ശിക്ഷിക്കുന്ന നാളിൽ മുറവിളിയാകും എന്നു പറഞ്ഞിരിക്കുന്നത് എന്തിനെയാണ്?
Q ➤ 153. 'എല്ലാടത്തും അവയെ എറിഞ്ഞുകളയും, മിണ്ടരുത് എന്ത്?
Q ➤ 154. ഏഫയെകുറച്ച് ശേലിനെ വലുതാക്കി, കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവർത്തിച്ച് എളിയവരെ പീഡിപ്പിച്ച താര്?
Q ➤ 155. 'ഞാൻ യിസ്രായേലിന്റെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല' എന്നു യഹോവ എന്തിനെച്ചൊല്ലിയാണ് സത്യം ചെയ്തിരിക്കുന്നത്?
Q ➤ 156. ഉച്ചയ്ക്ക് സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യുന്നതാര്?
Q ➤ 157. 'അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിനുള്ള വിശ പുതന്നെ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു' എന്ന യഹോവയായ കർത്താവിന്റെ അരുളപ്പാട് രേഖ പ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ 158. ദാഹംകൊണ്ടു ബോധംകെട്ടു വീഴുന്നവർ ആരെല്ലാം?
Q ➤ 159. എന്തന്വേഷിച്ചാണ് യിസ്രായേൽ, സമുദ്രം മുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും അലഞ്ഞുനടക്കു ന്നത്?
Q ➤ 160. ദാനേ, നിന്റെ ദൈവത്താണ്, ബേർബാമാർഗത്താണ് എന്നു പറഞ്ഞുകൊണ്ട് ആരുടെ അകത്വത്തെച്ചൊല്ലി സത്യം ചെയ്യുന്നവരാണ് വീഴുന്നത്?