Malayalam Bible Quiz Amos Chapter 9

Q ➤ 161. യാഗപീഠത്തിനുമീതെ യഹോവ നിൽക്കുന്നതു കണ്ട് പ്രവാചകനാര്?


Q ➤ 162. ഉത്തരങ്ങൾ കുലുങ്ങുമാറ് എന്തിനെ അടിക്കുവാനാണ് യഹോവ ആമോസിനോടാവശ്യപ്പെട്ടത്?


Q ➤ 163. യഹോവ യാഗപീഠത്തിനുമീതെ നിൽക്കുന്നതു കണ്ട് പ്രവാചകൻ ആര്?


Q ➤ 164. ആരു ദേശത്തെ തൊടുമ്പോഴാണ് അത് ഉരുകിപ്പോകുന്നത്?


Q ➤ 165. 'അവൻ ആകാശത്തിൽ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയിൽ തന്റെ കമാനത്തിന് അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നു' ആര്?


Q ➤ 166. 'നിങ്ങൾ എനിക്കു കൂശ്വരെപ്പോലെ അല്ലയോ എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?


Q ➤ 167. യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കാരിൽ നിന്നും കൊണ്ടുവന്ന യഹോവ, അരാമ്യരെ കൊണ്ടുവന്നത് എവിടെനിന്നാണ്?


Q ➤ 168. പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നത് ആരുടെ ദൃഷ്ടിയാണ്?


Q ➤ 169. ആരെയാണ് യഹോവ മുഴുവനും നശിപ്പിക്കയില്ല എന്നരുളിച്ചെയ്തിരിക്കുന്നത്?


Q ➤ 170. അരിഷകൊണ്ട് അരിക്കുന്നതുപോലെ, സകലജാതികളുടേയും ഇടയിൽ യഹോവ അരിക്കാൻ കൽപ്പിക്കുന്നതാരെ?


Q ➤ 171. 'അനർഥം ഞങ്ങളെ തുടർന്നെത്തുകയില്ല, എത്തിപ്പിടിക്കുകയുമില്ല' എന്നുപറഞ്ഞു, വാൾകൊണ്ടുള്ള മരണം ഏറ്റുവാങ്ങുന്ന താര്?


Q ➤ 172. വീണുപോയ ആരുടെ കൂടാരത്തെയാണ്, യഹോവ നിവർത്തുകയും പുരാതന കാലത്തിൽ എന്നപോലെ പണിയുക യും ചെയ്യുന്നത്?


Q ➤ 173. ഞാൻ അവരെ അവരുടെ ദേശത്തു നടും, ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഇനി പറി ച്ചുകളയുകയുമില്ല. ആരെക്കുറിച്ചാണ് ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്?