Malayalam Bible Quiz Colossians Chapter 1 || മലയാളം ബൈബിൾ ക്വിസ് : കൊലൊസ്സ്യർ

1.ക്രിസ്‌തുവില്‍ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ദൈവത്തില
B) ദൂതനില്‍
C) പിതാവില്‍
D) ദൈവദൂതനില്‍
2.അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്ന് അവിടുന്ന് നമ്മെ എന്ത് ചെയ്തെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിടുവിച്ചു
B) മോചിപ്പിച്ചു
C) വിടുതല്‍ നല്‍കി
D) വിമോചിപ്പിച്ചു
3.ക്രിസ്‌തുവില്‍ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു സമാധാനവും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നീതിയും
B) കരുണയും
C) രക്ഷയും
D) ക്യപയും
4.ക്രിസ്‌തുവില്‍ വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പ്രവാചകന്‍മാരും
B) വിശുദ്ധരും
C) പുരോഹിതരും
D) ദൂതരും
5.പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കു ചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു എന്ത് അര്‍പ്പിക്കുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നന്ദി
B) സ്തുതി
C) പുകഴ്ച
D) ക്യതജ്ഞത
6.ക്രിസ്‌തുവില്‍ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നന്മയും
B) സമാധാനവും
C) നീതിയും
D) ശാന്തിയും
7.പ്രകാശത്തില്‍ ആരോടൊപ്പം പങ്കു ചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു ക്യതജ്ഞതയര്‍പ്പിക്കുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിശുദ്ധരോടൊപ്പം
B) ദൂതരോടൊപ്പം
C) നീതിമാനോരോടൊപ്പം
D) ദാസരോടൊപ്പം
8.എന്തിന്റെ ആധിപത്യത്തില്‍ നിന്ന് അവിടുന്ന് നമ്മെ വിമോചിപ്പിച്ചു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) തമസിന്റെ
B) അന്ധകാരത്തിന്റെ
C) പ്രകാശത്തിന്റെ
D) കൂരുരുട്ടിന്റെ
9.എന്തില്‍ വിശുദ്ധരോടൊപ്പം പങ്കു ചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു ക്യതജ്ഞതയര്‍പ്പിക്കുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പ്രകാശത്തില
B) ദീപത്തില്‍
C) വെളിച്ചത്തില്‍
D) തമസ്സില്‍
10.ക്രിസ്‌തുവില്‍ വിശുദ്‌ധരും കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) സ്നേഹിതരായ
B) വിശ്വാസികളുമായ
C) ശ്രേഷ്ഠരായ
D) വിവേകികളായ
Result: