1.നിങ്ങളുടെ ജീവിതക്രമവും ക്രിസ്തുവിലുള്ള അടിയുറച്ച എന്തും കണ്ടു ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത് ?
2.നിങ്ങള്‍ സ്വീകരിച്ച എന്തില്‍ ദ്യഡത പ്രാപിച്ചു കൊണ്ട് അനര്‍ഗളമായ ക്യതജ്ഞതപ്രകാശനത്തില്‍ മുഴുകുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
3.എല്ലാം ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും എന്തായ അവനിലാണ് നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
4.സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസ വും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
5.നിങ്ങളുടെ ജീവിതക്രമവും ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും കണ്ടു ഞാന്‍ എന്ത് ചെയ്യുകയും ചെയ്യുന്നു എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത് ?
6.സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസ വും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ ലഭിക്കുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
7.മരിച്ചവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള എന്ത് നിമിത്തം നിങ്ങള്‍ അവനോട്കൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
8.ജ്ഞാനത്തിന്റെയും, അറിവിന്റെയും, എന്ത് അവനിലാണ് ഒളിഞ്ഞു കിടക്കുന്നത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
9.സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധമായ നിങ്ങളുടെ ആശ്വാസവും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
10.സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസ വും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
Result: