Malayalam Bible Quiz Colossians Chapter 3 || മലയാളം ബൈബിൾ ക്വിസ് : കൊലൊസ്സ്യർ

1.ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ----------------------- വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. പൂരിപ്പിക്കുക ?
A) ആത്മാവ്
B) ദൈവത്തിന്റെ
C) പുത്രന്‍
D) മിശിഹായുടെ
2.പരസ്പരം കള്ളം പറയരുത് . പഴയമനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ എന്ത് ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നശിപ്പിക്കുവിന്‍
B) ഉന്മൂലനം
C) ദ്രോഹിക്കുവിന്‍
D) നിഷ്കാസനം
3.തെറ്റു ചെയ്യുന്നവനു എന്ത് ലഭിക്കും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നടപടി
B) പിഴ
C) വിധി
D) ശിക്ഷ
4.പിതാക്കന്‍മാരെ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിച്ചാല്‍ അവര്‍ എന്താകും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) അഹങ്കാരികളാകും
B) നിരുന്‍മേഷരാകും
C) ദ്രോഹികളാകും
D) ദുര്‍ബലരാകും
5.പരസ്പരം എന്ത് പറയരുത് . പഴയമനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്കാസനം ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വഞ്ചന
B) ചതി
C) കള്ളം
D) ദുഷ്ടത
6.ഭാര്യമാരെ, നിങ്ങള്‍ കര്‍ത്താവിനു യോഗ്യമാം വിധംആര്‍ക്ക് വിധേയരായിരിക്കുവിന്‍. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ഭര്‍ത്താക്കന്‍മാര്‍ക്ക്
B) യുവാക്കള്‍ക്ക്
C) പിതാക്കന്മാര്‍ക്ക്
D) പുരുഷന്‍മാര്‍ക്ക്
7.ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു ----------------------- ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. പൂരിപ്പിക്കുക ?
A) അനുഗ്രഹിക്കുന്ന
B) വസിക്കുന്ന
C) വാഴുന്ന
D) ജീവിക്കുന്ന
8.ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കുവിന്‍ അവരോട് എപ്രകാരം പെരുമാറരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നിര്‍ദയമായി
B) അനീതിയായി
C) ക്രൂരമായി
D) അപഹാസ്യമായി
9.ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍െറ ------------------------‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. പൂരിപ്പിക്കുക ?
A) നടുഭാഗത്ത്
B) മധ്യഭാഗത്ത്
C) വലത്ത് ഭാഗത്ത്
D) മുന്‍പില്‍
10.നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടു കൂടെ നിങ്ങളും എന്തില്‍ പ്രത്യക്ഷപ്പെടും എന്നാണ് പറയുന്നത് ?
A) മഹത്വത്തില
B) സ്നേഹത്തില്‍
C) കീര്‍ത്തിയില്‍
D) നന്മയില്‍
Result: