Malayalam Bible Quiz Daniel Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 27-ാം പുസ്തകം?


Q ➤ 2. ദാനിയേൽ പ്രവചനത്തിന്റെ എഴുത്തുകാരൻ?


Q ➤ 3. ദാനിയേൽ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 4. ദാനിയേൽ പുസ്തകത്തിലെ ആകെ അദ്ധ്യായം?


Q ➤ 5. ദാനിയേൽ പുസ്തകത്തിലെ ആകെ വാക്വം?


Q ➤ 6. ദാനിയേൽ പുസ്തകത്തിലെ ചരിത്രപരമായ വാക്യങ്ങൾ?


Q ➤ 7. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 8. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 9. ദാനിയേൽ പുസ്തകത്തിലെ പ്രധാന വാക്യം?


Q ➤ 10. ആരുടെ കാലത്താണ് നെബുഖദ്നേസർ യെരുശലേമിനെ നിരോധിച്ചത്?


Q ➤ 11. യെഹൂദാരാജാവായ യെഹോയാക്കിമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെരുശലേമി ലേക്കു വന്ന് അതിനെ നിരോധിച്ച ബാബേൽരാജാവാര്?


Q ➤ 12. യെരുശലേം ദൈവാലയത്തിലെ പാത്രങ്ങളിൽ ചിലതെടുത്തു ശിനാർ ദേശത്തു, തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ കൊണ്ടുവെച്ചതാര്?


Q ➤ 13. നെബുഖദ്നേസർ ദൈവാലയത്തിലെ പാത്രങ്ങളെ എവിടെ എടുത്തു കൊണ്ടുപോയി വച്ചു?


Q ➤ 14. നെബുഖദ്നേസിന്റെ ഷണ്ഡന്മാരിൽ പ്രധാനി ആര്?


Q ➤ 15. ബാബേൽരാജാവായ നെബൂഖദ്നേസറിന്റെ ഷണ്ഡന്മാരിൽ പ്രധാനിയായിരുന്നതാര്?


Q ➤ 16. പത്തുദിവസം പരീക്ഷിക്കപ്പെട്ടവർ ആരെല്ലാം?


Q ➤ 17. തിരഞ്ഞെടുക്കപ്പെട്ട ബാലന്മാർ എത്ര സംവത്സരം രാജസന്നിധിയിൽ നില്ക്കണമെന്നാണ് നെബുഖദ്നേസർ കല്പ്പിച്ചത്?


Q ➤ 18. യിസ്രായേൽമക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന യെഹൂദാപുത്രന്മാർ ആരെല്ലാം?


Q ➤ 19. രാജസന്നിധിയിൽ നിൽക്കാൻ പ്രാപ്തന്മാരായ ബാലന്മാരിൽ യെഹൂദാപുത്രന്മാർ ആരെല്ലാം ഉണ്ടായിരുന്നു?


Q ➤ 20.ദാനിയേലിന്റെ അപരനാമം എന്ത്?


Q ➤ 21. ഹനന്യാവിന്റെ അപരനാമം?


Q ➤ 22.മീശായേലിന്റെ അപരനാമം?


Q ➤ 23. അസര്വാവിന്റെ അപരനാമം?


Q ➤ 24. നെബുഖദ്നേസറിന്റെ ഷണ്ഡാധിപൻ അ്പെനാസ് ദാനിയേലിന് നൽകിയ പേരെന്ത്?


Q ➤ 25 നെബുഖദ്നേസർ രാജാവിന്റെ ഭോജനവും അവൻ കുടിക്കുന്ന വീഞ്ഞും കൊണ്ടു തന്നെത്താൻ അശുദ്ധനാക്കിയില്ല എന്നു ഹൃദയത്തിൽ നിശ്ചയിച്ചവനാര്?


Q ➤ 26.എനിക്ക് അശുദ്ധി ഭവിക്കാൻ ഇടയാക്കരുതെന്ന് ഷണ്ഡാധിപനായ അശ്പെനാസിനോട് അപേക്ഷിച്ചതാര്?


Q ➤ 27.ദൈവം ദാനീയേലിന് ആരുടെ മുമ്പിലാണ് ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തിയത്?


Q ➤ 28.ഷണ്ഡാധിപനുമുമ്പിൽ ദയയും കരുണയും ലഭിക്കാൻ ദൈവം ഇടവരുത്തിയതാർക്ക്?


Q ➤ 29. നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. ആര് ആരോടുപറഞ്ഞു?


Q ➤ 30.ഷണ്ഡാധിപൻ ദാനിയേലിനും ഹനന്വാവിനും മീശായേലിനും അസര്വാവിനും വിചാരക നായി നിയമിച്ചിരുന്നതാരെ?


Q ➤ 31. അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും' ആര് ആരോടു പറഞ്ഞു?


Q ➤ 32. ശാകപദാർത്ഥവും പച്ചവെള്ളവും കഴിച്ചവർ ആരെല്ലാം?


Q ➤ 33. അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലക്ക് അപകടം വരുത്തും' ആര് ആരോടു പറഞ്ഞു?


Q ➤ 34. ദാനീയേലിനും കൂട്ടുകാർക്കും എന്തുനൽകിയാണ് മൽസർ പത്ത് ദിവസം അവരെ പരീക്ഷിച്ചത്?


Q ➤ 35. സകല ദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ച് വിവേകിയായിരുന്നവനാര്?


Q ➤ 36. ദൈവം സകല വിദ്യയിലും ജ്ഞാനത്തിലും നിപുണതയും സാമർത്ഥ്യവും കൊടുത്തതാർക്ക്?


Q ➤ 37. സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നവൻ ആര്?


Q ➤ 38. ദാനീയേൽ എന്നുവരെ ജീവിച്ചിരുന്നു?


Q ➤ 39. കോരെശ് രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നതാര്?