Malayalam Bible Quiz Daniel Chapter 10

Q ➤ 285, ദാനീയേലിന്റെ കാലത്തെ പാർസിരാജാവ്?


Q ➤ 286, മൂന്ന് ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചിരുന്നവൻ ആര്?


Q ➤ 287 മുന്ന് ആഴ്ചവട്ടം മുഴുവൻ കഴിയുവോളം സ്വാദുഭോജനം കഴിക്കാതിരുന്ന പ്രവാചകൻ?


Q ➤ 289. ഏത് മഹാനദിയുടെ തീരത്തിരിക്കെ തലപൊക്കി നോക്കിയപ്പോഴാണ്, ദാനീയേൽ ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ചകെട്ടിയും ഇരിക്കുന്ന പുരുഷനെ കണ്ടത്?


Q ➤ 290. ഏതു മഹാനദിയുടെ തീരത്തിരിക്കുമ്പോഴാണ് ദാനിയേൽ ദർശനം കണ്ടത്?


Q ➤ 291. ശണവസ്ത്രം ധരിച്ചും അരെക്ക് ഊഫാസ് തങ്കംകൊണ്ടുള്ള കച്ചകെട്ടിയും ഇരിക്കുന്ന പുരുഷനെ കണ്ടതാര്?


Q ➤ 292, ദർശനം കണ്ടതിനാൽ മുഖശോഭ ക്ഷയിച്ചുപോയതാരുടെ?


Q ➤ 293. ഏറ്റവും പ്രിയപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ടതാര്?


Q ➤ 294. പാർസിരാജ്യത്തിന്റെ പ്രഭു എതിർത്തുനിന്നത് എത്ര ദിവസമാണ്?


Q ➤ 295, ദാനീയേലിന്റെ പ്രാർത്ഥന തടഞ്ഞതാര്?


Q ➤ 296. പാർസി രാജാക്കന്മാരിൽ നിന്നും ദാനിയേലിനെ സഹായിക്കാൻ വന്ന പ്രധാനപ്രഭുക്ക ന്മാരിൽ ഒരുത്തൻ ആര്?


Q ➤ 297, ദൈവദൂതൻ സംസാരിച്ചപ്പോൾ മുഖം കുനിച്ചു ഊമനായി തീർന്നവൻ ആര്?


Q ➤ 298. ദർശനം നിമിത്തം അതിവേദന പിടിച്ചു ശക്തിയില്ലാതായിത്തീർന്നവനാര്?


Q ➤ 299. ഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ട, നിനക്ക് സമാധാനം, ബലപ്പെട്ടിരിക്ക, ആര് ആരോടു പറഞ്ഞു?


Q ➤ 300, യജമാനനേ, സംസാരിക്കണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ' എന്ന് മനുഷ്യസാദൃശ്യത്തിലുള്ളവനോട് പറഞ്ഞതാര്?


Q ➤ 301, ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നത് എന്തിനെന്ന് നീ അറിയുന്നുവോ? ആര് ആരോട് ചോദിച്ചു ?


Q ➤ 302. ആരാണ് മനുഷ്യസാദൃശ്യത്തിലുള്ളവനോട് എപ്പോഴും ഉറച്ചുനിൽക്കുന്നത്?