Malayalam Bible Quiz Daniel Chapter 11

Q ➤ 303. മദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിക്കാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നവനാര്?


Q ➤ 304. അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും' ആരുടെ?


Q ➤ 305, വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കുന്നതാര്?


Q ➤ 306. നിയമിക്കപ്പെട്ട സമയത്ത് മാത്രമേ അവസാനം വരികയുള്ളൂ. വേദഭാഗം കുറിക്കുക?


Q ➤ 307. തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും വേദഭാഗം കുറിക്കുക?


Q ➤ 308. ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കുന്നവർ ആര്?


Q ➤ 309. ജനത്തിൽ ബുദ്ധിമാന്മാരായവർ എന്തിനാലാണ് വീണുകൊണ്ടിരിക്കുന്നത്?


Q ➤ 310. നിർണയിക്കപ്പെട്ടിരിക്കുന്നത് സംഭവിക്കുമല്ലോ വേദഭാഗം?


Q ➤ 311. നിശ്ചയിക്കപ്പെട്ട കാലത്തുമാത്രം അന്തംവരും' വേദഭാഗം?


Q ➤ 312. വടക്കേ ദേശത്തിലെ രാജാവിന്റെ കൈയ്യിൽ നിന്ന് വഴുതിപ്പോകുന്നവർ ആരെല്ലാം?