Malayalam Bible Quiz Daniel Chapter 12

Q ➤ 313. സ്വജാതിക്കാർ തുണനിൽക്കുന്ന മഹാപ്രഭു ആര്?


Q ➤ 314. ഒരു കാലത്തും സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകുമ്പോൾ, രക്ഷ പ്രാപിക്കുന്നതാര്?


Q ➤ 315. നിലം പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും എന്തിനായിട്ടാണ് ഉണരുന്നത്?


Q ➤ 316. "എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിലെ പ്രഭപോലെയും പലരേയും നീതി യിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും. വേദഭാഗം കുറിക്കുക?


Q ➤ 317. ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും നക്ഷത്രങ്ങളെപ്പോലെയും പ്രകാശിക്കുന്നവർ ആര്?


Q ➤ 318. പലരേയും നീതിയിലേക്ക് തിരിക്കുന്നവർ എന്തിനെപ്പോലെയാണ് എന്നേക്കും പ്രകാശിക്കുന്നത്?


Q ➤ 319. അന്ത്യകാലംവരെ അടച്ച് മുദ്രയിടുവാൻ പറഞ്ഞ പുസ്തകമേത്?


Q ➤ 320.പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിപ്പിക്കുകയും ചെയ്യും' ഏതിനെ?


Q ➤ 321. ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും' എന്ന് ചോദിച്ചതാരോട്?


Q ➤ 322, ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന്മീതെ നിൽക്കുന്ന പുരുഷന്മാരെ കണ്ടതാര്?


Q ➤ 323, യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും? ആര് ആരോടു പറഞ്ഞു?


Q ➤ 325. ഏത് ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവനാണ് ഭാഗ്യവാൻ?


Q ➤ 326, നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ച് കാലാവസാനത്തിൽ നിന്റെ ഓഹരി ലഭിക്കാൻ എഴുന്നേറ്റുവരും എന്നിങ്ങനെ അവസാനിക്കുന്ന സത്യവേദപുസ്തകത്തിലെ പുസ്തകമേത്?


Q ➤ 327, നീയോ അവസാനം വരുവോളം പൊയ്കൊൾക, എന്ന് ആരോടാണ് പറഞ്ഞത്?


Q ➤ 328. കാലാവസാനത്തിൽ ഓഹരി ലഭിക്കാൻ എഴുന്നേറ്റു വരും.ആര്?