Malayalam Bible Quiz Daniel Chapter 2

Q ➤ 40 സ്വപ്നം കണ്ടു മനസ്സ് വ്യാകുലപ്പെട്ടു, ഉറക്കമില്ലാതെയായി ആർക്ക്?


Q ➤ 41. സ്വപ്നം കണ്ടിട്ട് ഉറക്കം നഷ്ടപ്പെട്ടവൻ ആര്?


Q ➤ 43. വിധി കല്പ്പിച്ചുപോയി; സ്വപ്നവും അർത്ഥവും അറിയിപ്പിൻ, അറിയിച്ചാൽ നിങ്ങൾക്ക് സ്ഥാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും' ആര് ആരോട് പറഞ്ഞു?


Q ➤ 44. സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരി ക്കുന്നു ആര് ആരോടു പറഞ്ഞു?


Q ➤ 45. 'തിരുമുമ്പിൽ അതറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴിയില്ല ആര് ആരോട് പറഞ്ഞു? എന്താണ് തിരുമുമ്പിൽ അറിയിക്കേണ്ടത്?


Q ➤ 46. അത്യന്തം ദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മാരേയും നശിപ്പിക്കാൻ കല്പന കൊടുത്തതാര്?


Q ➤ 47. ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ട നെബുഖദ്നേസർ രാജാവിന്റെ അകമ്പടി നായകനാരായിരുന്നു?


Q ➤ 48. തന്നെ കൊല്ലുവാനായി വന്ന അരോക്കിനോട് ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞതാര്?


Q ➤ 49. രാജാവിന്റെ കല്പനപ്രകാരം വിദ്വാന്മാരെ കൊല്ലുവാൻ പുറപ്പെട്ടതാര്?


Q ➤ 50.കൊല്ലുവാൻ വന്നവനോട് ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞവനാര്?


Q ➤ 51. തനിക്ക് സമയം തരണമെന്നും രാജാവിനോട് സ്വപ്നവും അർഥവും അറിയിക്കാമെന്നും നെബൂഖദ്നേസർ രാജാവിനെ ബോധിപ്പിച്ചതാര്?


Q ➤ 52. നശിച്ചുപോകാതിരിക്കേണ്ടതിന്, സ്വർഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിക്കു വാൻ, കൂട്ടുകാരോട് അറിയിച്ചതാര്?


Q ➤ 53. രാത്രിദർശനത്തിൽ സ്വപ്നത്തിന്റെ രഹസ്യം വെളിപ്പെട്ടു കിട്ടിയതാർക്ക്?


Q ➤ 54. 'ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ, ജ്ഞാനവും ബലവും അവനുള്ളതല്ലോ; അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു' എന്നു പറഞ്ഞ് സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചതാര്?


Q ➤ 55. അവൻ രാജാക്കന്മാരെ നീക്കുകയും വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്ക് ജ്ഞാനവും വിവേകികൾക്ക് ബുദ്ധിയും കൊടുക്കുന്നു ആര്?


Q ➤ 56. 'അവൻ അഗാധവും ഗൂഢവുമായത് വെളിപ്പെടുത്തുന്നു. ഇരുട്ടിൽ ഉള്ളതറിയുന്നു. വെളിച്ചം അവനോടുകൂടെ വസിക്കുന്നു ആര്?


Q ➤ 57. ഇരുട്ടിൽ ഉള്ളത് അറിയുന്നവൻ ആര്?


Q ➤ 58. 'എന്നെ രാജസന്നിധിയിൽ കൊണ്ടുപോകണം, ഞാൻ രാജാവിനെ അർഥം ബോധിപ്പി ക്കാം' ആര് ആരോടു പറഞ്ഞു?


Q ➤ 59. 'അർഥം ബോധിപ്പിക്കേണ്ടതിന് യെഹൂദാ പ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തി യിരിക്കുന്നു' എന്ന് നെബുഖദ്നേസർരാജാവിനോട് ഉണർത്തിയതാര്?


Q ➤ 60. 'ഞാൻ കണ്ട സ്വപ്നവും അർഥവും അറിയിക്കാൻ നിനക്ക് കഴിയുമോ?' എന്ന് നെബൂഖദ്നേസർ രാജാവ് ചോദിച്ചതാരോടാണ്?


Q ➤ 61. രാജാവ് ചോദിച്ച് ഗുപ്തകാര്യമറിയിക്കാൻ ആർക്കൊക്കെ കഴിയുന്നതല്ല എന്നാണ് ദാനീയേൽ നെബുഖദ്നേസറിനെ അറിയിച്ചത്?


Q ➤ 62. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്; അവൻ ഭാവികാലത്ത് സംഭവിഷാനിരിക്കുന്നത് രാജാവിനെ അറിയിച്ചിരിക്കുന്നു' ആര് ആരോടു പറഞ്ഞു?


Q ➤ 63. രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം ഉണ്ടെന്നു പറഞ്ഞതാര്?


Q ➤ 64. പള്ളിമെത്തയിൽ വെച്ച് ഇനിമേൽ സംഭവിക്കാനിരിക്കുന്നത് എന്ത് എന്ന വിചാരം ഉണ്ടായതാർക്ക്?


Q ➤ 65. വലിയൊരു ബിംബം സ്വപ്നം കണ്ടതാര്?


Q ➤ 66. നെബുഖദ്നേസർ രാജാവ് ദർശനത്തിൽ കണ്ട ബിംബത്തിന്റെ തല എന്തുകൊണ്ടുള്ളതായിരുന്നു?


Q ➤ 67. നെബുഖദ്നേസർ രാജാവ് ദർശനത്തിൽ കണ്ട ബിംബത്തിന്റെ നെഞ്ചും ചെയ്യും എന്തുകൊണ്ടുള്ളതായിരുന്നു?


Q ➤ 68. നെബുഖദ്നേസർ രാജാവ് ദർശനത്തിൽ കണ്ട ബിംബത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് താമം കൊണ്ടുണ്ടാക്കിയിരുന്നത്?


Q ➤ 69. ബിംബത്തിന്റെ നെഞ്ചും കയ്യും ഏതു ലോഹമായിരുന്നു?


Q ➤ 70. ബിംബത്തിന്റെ ഏതു ഭാഗമാണ് ഇരുമ്പുകൊണ്ടുള്ളത്?


Q ➤ 71. ബിംബത്തിന്റെ ഏതു ഭാഗമാണ് പാതി ഇരിമ്പും പാതി കളിമണ്ണും ആയിരുന്നത്?


Q ➤ 72. നെബുഖദ്നേസർ രാജാവ് ദർശനത്തിൽ കണ്ട ബിംബത്തിൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും നിർമിച്ചിരുന്നത് എന്താണ്?


Q ➤ 73. എന്തു പറിഞ്ഞുവന്നാണ് ബിംബത്തിന്റെ ഇരിമ്പും കളിമണ്ണും കൊണ്ടുള്ള കാൽ അടിച്ചുതകർത്തുകളഞ്ഞത്?


Q ➤ 74 ബിംബത്തെ അടിച്ച് കല്ല് എന്തായിത്തീർന്നാണ് ഭൂമിയിലൊക്കെ നിറഞ്ഞത്?


Q ➤ 75. ബിംബത്തിന്റെ പൊന്നുകൊണ്ടുള്ള തല ആരെക്കുറിക്കുന്നു?


Q ➤ 76. സ്വർഗസ്ഥനായ ദൈവം നെബുഖദ്നേസർ രാജാവിന് എന്തെല്ലാം നൽകിയിരിക്കുന്നു എന്നാണ് ദാനീയേൽ അറിയിച്ചത്?


Q ➤ 77. "തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു' എന്ന് ദാനീയേൽ പറഞ്ഞത് ആരെക്കുറിച്ച്?


Q ➤ 78. ബിംബത്തിന്റെ പൊന്നുകൊണ്ടുള്ള തല ആരായിരുന്നു?


Q ➤ 79, എത്രാമത്തെ രാജത്വമാണ് ഇരുമ്പുപോലെ ബലമുള്ളതായിരിക്കുന്നത്?


Q ➤ 80,സകലത്തേയും തകർത്ത് കീഴടക്കുന്നതെന്ത്?


Q ➤ 81. ബിംബത്തിന്റെ കാലും കാൽവിരലും പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യം എന്ത്?


Q ➤ 82. ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യം എന്തായിരുന്നു?


Q ➤ 83. സ്വപ്നം നിശ്ചയവും അർഥം സത്യവുമാകുന്നു' എന്നു പറഞ്ഞതാര്, ആരോട്?


Q ➤ 84. നെബുഖദ്നേസർ രാജാവ് സാഷ്ടാംഗം വീണു നമസ്കരിച്ചതാരെ?


Q ➤ 85. നെബുഖദ്നേസർ ആർക്കാണ് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചത്?


Q ➤ 86. "നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട്, നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധിരാജാവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനുമാകുന്നു സത്യം'. ആര് ആരോടു പറഞ്ഞു?


Q ➤ 87. നെബുഖദ്നേസർ രാജാവ് ആരെയാണ്, മഹാനാക്കി അനേകം സമ്മാനങ്ങൾ കൊടുത്ത് ആദരിച്ചത്?


Q ➤ 88. ബാബേൽ സംസ്ഥാനത്തിനൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനുമായി നെബൂഖദ്നേസർ രാജാവ് ആക്കിവച്ചതാരെ?


Q ➤ 89. സ്വപ്നം വ്യാഖ്യാനിച്ചതിനാൽ സമ്മാനം ലഭിച്ചതാർക്ക്?


Q ➤ 90 രാജാവ് മഹാനാക്കിയതാരെ?


Q ➤ 91. കോവിലകത്ത് പാർത്തതാര്?


Q ➤ 92. ദാനീയേലിന്റെ അപേക്ഷപ്രകാരം നെബുഖദ്നേസർ രാജാവ് ആരെയെല്ലാമാണ് ബാബേൽ സ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകരാക്കിയത്?


Q ➤ 93. നെബുഖദ്നേസർ രാജാവിന്റെ കോവിലകത്ത് പാർത്ത യെഹൂദനാര്?