Malayalam Bible Quiz Daniel Chapter 3

Q ➤ 94. പൊന്നുകൊണ്ട് ഒരു ബിംബം ഉണ്ടാക്കി ബാബേൽ ആസ്ഥാനത്ത് ദൂരാസമഭൂമിയിൽ നിർത്തിയതാര്?


Q ➤ 95. നെബുഖദ്നേസർ പൊന്നുകൊണ്ട് ഉണ്ടാക്കിയ ബിംബത്തിന്റെ അളവെന്ത്?


Q ➤ 96. നെബുഖദ്നേസർ പൊന്നുകൊണ്ടുണ്ടാക്കിയ ബിംബത്തെ നിർത്തിയതെവിടെ?


Q ➤ 97, പൊന്നുകൊണ്ടുള്ള ബിംബത്തിന്റെ ഉയരവും വണ്ണവും എത്രയായിരുന്നു?


Q ➤ 98. എന്തിന്റെയൊക്കെ നാദം കേൾക്കുമ്പോഴാണ് വംശങ്ങളും ജാതികളും ഭാഷക്കാരു മായുള്ളവർ നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണബിംബത്തെ നമസ്കരിക്കേണ്ടത്?


Q ➤ 99. ആരെങ്കിലും സ്വർണബിംബത്തെ വീണ് നമസ്കരിക്കാതിരുന്നാൽ അവന് ലഭിക്കുന്ന ശിക്ഷയെന്ത്?


Q ➤ 100.ശ്രദക്കും മേശക്കും അബേദ്നെഗോവും നെബുഖദ്നേസർ രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുന്നില്ല എന്ന് രാജാവിനെ അറിയിച്ചതാര്?


Q ➤ 101. 'നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കുകയോ, ഞാൻ നിർത്തിയ സ്വർണ ബിംബത്ത് നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നുള്ളത് നേർതന്നെയോ?' ആര് ആരോടു പറഞ്ഞു?


Q ➤ 102. 'നിങ്ങളെ എന്റെ കയ്യിൽനിന്നും വിടുവിക്കാവുന്ന ദേവൻ ആര്?ആര് ആരോടു പറഞ്ഞു?


Q ➤ 103.ഇക്കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിക്കാൻ കഴിയുമെങ്കിൽ അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽ നിന്നും രാജാവിന്റെ കയ്യിൽ നിന്നും വിടുവിക്കും' ആര് ആരോടു പറഞ്ഞു?


Q ➤ 104. ചൂള പതിവായി ചൂടുപിടിപ്പിച്ചതിൽ നിന്നും എത്രമടങ്ങ് കൂടുതൽ ചൂടുപിടിപ്പിച്ചു?


Q ➤ 105. എന്തെല്ലാം വസ്ത്രങ്ങളോടുകൂടെയാണ് ശ്രദക്കിനെയും മേശക്കിനെയും അബദ്നെ ഗോവിനെയും മഹാബലവാന്മാരായ പുരുഷന്മാർ ബന്ധിച്ച് എരിയുന്ന തീച്ചുളയിൽ ഇട്ടത്?


Q ➤ 106.നെബൂഖദ്നേസറിന്റെ കല്പനപ്രകാരം ആരെയെല്ലാം തീയിൽ ഇട്ടു?


Q ➤ 107. ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണ മൂന്ന് ദൈവപുരുഷന്മാർ ആരെല്ലാം?


Q ➤ 108. 'നാം മൂന്ന് പുരുഷന്മാരെയല്ലയോ ബന്ധിച്ചു തീയിലിട്ടത് ആര് ആരോട് പറഞ്ഞു?


Q ➤ 109. നാല് പുരുഷന്മാർ കെട്ടഴിഞ്ഞ് തിയിൽ നടക്കുന്നത് ഞാൻ കാണുന്നു; അവർക്ക് ഒരു കേടും തട്ടിട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോട് ഒത്തിരിക്കുന്നു' എന്ന് പറഞ്ഞതാര്?


Q ➤ 110. എരിയുന്ന തീച്ചുളയുടെ വാതിൽക്കൽ അടുത്തുചെന്ന് ശ്രദ, മേശ, അബദ്നെഗോവേ, പുറത്തുവരുവിൻ എന്ന് കല്പിച്ചതാര്?


Q ➤ 111. ശ്രദക്കിന്റെയും, മേശക്കിന്റെയും, അബേദ്ഗോവിന്റെയും, ദൈവം വാഴ്ത്തപ്പെട്ടവൻ' എന്ന് കല്പിച്ചതാര്?


Q ➤ 112. ശ്രദക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽ സംസ്ഥാനത്ത് സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തതാര്?


Q ➤ 113. നെബുഖദ്നേസർ രാജാവ് പൊന്നുകൊണ്ട് ബിംബം ഉണ്ടാക്കി ബാബേൽ സംസ്ഥാനത്ത് നിർത്തിയതെവിടെ?