Malayalam Bible Quiz Daniel Chapter 4

Q ➤ 114. "അത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നന്നെന്ന് തോന്നിയത് ഏത് രാജാവിനാണ്?


Q ➤ 115. അരമനയിൽ സ്വരമായും രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ സ്വപ്നം കണ്ട രാജാവാര്?


Q ➤ 116. 'ഒരു സ്വപ്നം കണ്ടു; അതുനിമിത്തം ഭയപ്പെട്ടു ആര്?


Q ➤ 117. കിടക്കയിൽ വെച്ചുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ട രാജാവാര്?


Q ➤ 118. നെബുഖദ്നേസറിന്റെ ദേവന്റെ നാമമുള്ള ബേൽശസ്സർ ആര്?


Q ➤ 119. വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവൻ എന്നു നെബുഖദ്നേസർ വിശേഷിപ്പിച്ചതാരെ?


Q ➤ 120.നെബുഖദ്നേസർ മന്ത്രവാദി ഷ്ഠൻ' എന്നു വിളിച്ചതാരെ?


Q ➤ 121. 'ഞാൻ കണ്ട സ്വപ്നത്തിന്റെ താത്പര്യവും അർഥവും പറക' ആര് ആരോട് പറഞ്ഞു?


Q ➤ 122. മന്ത്രവാദി ശ്രേഷ്ഠൻ' എന്ന് നെബുഖദ്നേസർ അഭിസംബോധന ചെയ്തതാരെ?


Q ➤ 123. ഭൂമിയുടെ നടുവിൽ നിൽക്കുന്ന വൃക്ഷത്തെ സ്വപ്നം കണ്ടതാര്?


Q ➤ 124. ആകാശത്തോളം ഉയരമുള്ളതും സർവഭൂമിയുടേയും അറ്റത്തോളം കാണാകുന്നതുമായ സ്വപ്നം കണ്ടതാര്?


Q ➤ 125.ആകാശത്തോളം ഉയരമുള്ള വൃക്ഷത്തെ സ്വപ്നം കണ്ടതാര്?


Q ➤ 126.ദർശനത്തിൽ, ഒരു ദൂതൻ ഒരു പരിശുദ്ധൻ തന്നേ, സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് കണ്ടതാര്?


Q ➤ 127.ദർശനത്തിൽ കണ്ട വൃക്ഷത്തിന്റെ താര്, ഇരിമ്പും താളവും കൊണ്ടുള്ള ബന്ധ ത്തോടെ ഭൂമിയിൽ എവിടെയാണ് വെക്കേണ്ടത്?


Q ➤ 128. വിചാരങ്ങളാൽ പരവശനായി കുറേ നേരത്തേക്ക് സ്തംഭിച്ചിരുന്ന പഴയനിയമ കഥാപാത്രമേത്?


Q ➤ 129 സ്വപ്നവും അതിന്റെ അർഥവും നിമിത്തം നീ പരവശനാകരുതേ എന്ന് നെബുഖദ്നേസർ കല്പിച്ചതാരോട്?


Q ➤ 130.'യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.' ആദ് ആരോട് പറഞ്ഞു?


Q ➤ 131. വിചാരങ്ങളാൽ പരവശനായ വിദ്വാൻ ആര്?


Q ➤ 132. മറ്റൊരാളുടെ സ്വപ്നവിവരം കേട്ടിട്ടു സ്തംഭിച്ചിരുന്ന കഥാപാത്രം ആര്?


Q ➤ 133. മനുഷ്യരുടെ ഇടയിൽ നിന്നു നീക്കും, വാസം കാട്ടുമൃഗങ്ങളോടുകൂടിയാവും, കാളയെ പോലെ പുല്ലു തീറ്റും, ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും ആരെക്കുറിച്ചാണ് ദൂതൻ ഇപ്രകാരം പറഞ്ഞത്?


Q ➤ 134. മഹത്വം വർധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നത് ആരുടേതാണ്?


Q ➤ 135. എത്രകാലം കഴിഞ്ഞാണ് മനുഷ്യരുടെ രാജ്യത്തിന്മേൽ അന്നതനായവൻ വാഴുന്നു. എന്നും അതിനെ തനിക്ക് ബോധിച്ചവന് കൊടുക്കുമെന്നും നെബുഖദ്നേസർ മനസ്സിലാക്കുന്നത്?


Q ➤ 136. വൃക്ഷത്തിന്റെ താര് വെച്ചേക്കുവാൻ ദൂതൻ കല്പിച്ചതിന്റെ അർഥം എന്താണ്?


Q ➤ 137. അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘകാലം നിൽക്കും' ആര് ആരോടു പറഞ്ഞതാണിത്?


Q ➤ 138. ബാബേലിലെ രാജമന്ദിരത്തിൽ ഉലാവിക്കൊണ്ട് ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു പറഞ്ഞതാര്?


Q ➤ 139. കാളയെപ്പോലെ പുല്ലുതിന്ന രാജാവ്?


Q ➤ 140. ആരുടെ രോമാണ് കഴുകന്റെ തൂവൽപോലെ ആയത്?


Q ➤ 141 പക്ഷിയുടെ നഖം പോലെ നഖങ്ങളുണ്ടായിരുന്ന ബൈബിൾ വ്യക്തി ആര്?


Q ➤ 142. ആരുടെ രോമമാണ് കഴുകന്റെ തൂവലിനെപ്പോലെയും നഖം പക്ഷിയുടെ നഖം പോലെ യും വളർന്നത്?


Q ➤ 143. അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ട് നനയുകയും ചെയ്തു ആര്?


Q ➤ 144. എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിച്ചതാര്?


Q ➤ 145. സ്വർഗ്ഗത്തിലേക്ക് കണ്ണുയർത്തിയപ്പോൾ ബുദ്ധി മടക്കിക്കിട്ടിയതാർക്ക്?


Q ➤ 146. അവൻ സർവഭൂവാസികളേയും നാസ്തിയായി എത്തുന്നു. സ്വർഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു.' ആര് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 147 അവന്റെ കൈ തടുക്കാനോ നീ എന്തു ചെയ്യുന്നുവെന്ന് അവനോട് ചോദിക്കാനോ ആർക്കും കഴിയുകയില്ല. ആര് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 148 സ്വർഗസ്ഥനായ രാജാവിനെ സ്തുതിച്ച് പുകഴ്ത്തി ബഹുമാനിച്ചുകൊണ്ട് അവന്റെ പ്രവൃത്തികൾ ഒക്കെയും സത്യവും വഴികൾ ന്യായവുമാകുന്നു എന്നു പറഞ്ഞതാര്?


Q ➤ 149, നിഗളിച്ചു നടക്കുന്നവരെ താഴ്ത്തുവാനും അവൻ പ്രാപ്തൻ തന്നെ എന്ന് ദൈവത്തെ ക്കുറിച്ച് പറഞ്ഞതാര്?


Q ➤ 150 രാജത്വത്തിന്റെ മഹത്വത്തിനായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു' എന്നു പറഞ്ഞ രാജാവാര്?


Q ➤ 151. രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം അധികമായി സിദ്ധിച്ച രാജാവാര്?