Malayalam Bible Quiz Daniel Chapter 5

Q ➤ 152. തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു വിരുന്നുകഴിച്ചതാര്?


Q ➤ 153. തന്റെ മഹത്തുക്കളിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നൊരുക്കി അവർ കാൺകെ വീഞ്ഞുകുടിച്ച രാജാവാര്?


Q ➤ 154. ബേൽശസ്സർ രാജാവിന്റെ പിതാവാര്?


Q ➤ 155. യെരുശലേമിലെ മന്ദിരത്തിൽ നിന്ന് പൊൻ, വെള്ള പാത്രങ്ങളെ എടുത്തുകൊണ്ടുവരു വാൻ കല്പിച്ചതാര്?


Q ➤ 156, ബേൽശസ്സറിന്റെ പിതാവിന്റെ പേര്?


Q ➤ 157. രാജധാനിയുടെ ചുവരിൽ ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ട് വിളക്കിനുനേരെ എഴുതുന്നതുകണ്ടത് ആരാണ്?


Q ➤ 158. അരയുടെ ഏഷ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയ രാജാവ്?


Q ➤ 159. രാജധാനിയുടെ ചുവരിന്മേലുള്ള എഴുത്ത് വായിച്ച് അർഥം അറിയുന്നവർക്ക് വസ്ത്രവും കഴുത്തിൽ പൊൻമാലയും രാജ്യത്തിൽ മൂന്നാം സ്ഥാനവും വാഗ്ദാനം ചെയ്ത രാജാവാര്?


Q ➤ 160. എങ്കിലും എഴുത്ത് വായിക്കാനും രാജാവിനെ അർഥം അറിയിക്കാനും അവർക്ക് കഴിഞ്ഞില്ല. ആർക്ക്? രാജാവാര്?


Q ➤ 161. രാജാവ് അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, രാജാവിന്റെ മഹത്തുക്കൾ അമ്പരന്നുപോയി രാജാവിന്റെ പേരെന്ത്?


Q ➤ 162. പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനം പോലെയുള്ള ജ്ഞാനവും ഉണ്ടായിരുന്ന വ്യക്തി ആര്?


Q ➤ 163. ആരെയാണ് നെബുഖദ്നേസർ, ആഭിചാരകന്മാർക്കും കയർക്കും മന്ത്രവാദി കൾക്കും ശകുനവാദികൾക്കും അധിപതിയാക്കിവെച്ചത്?


Q ➤ 164. ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷ ജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു. ആര് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 165. "ദാനങ്ങൾ തിരുമേനിക്കു തന്നെ ഇരിക്കട്ടെ' സമ്മാനങ്ങൾ മറ്റൊരുത്തന് കൊടുത്താലും. ആര് ആരോട് പറഞ്ഞു?


Q ➤ 166. അത്യുന്നതനായ ദൈവം രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നൽകി അനുഗ്രഹിച്ചത് ഏതു വിജാതീയ രാജാവിനെയാണ്?


Q ➤ 167. തനിക്ക് ബോധിച്ചവനെ കൊല്ലുകയും ജീവനോടെ വെക്കയും താഴ്ത്തുകയും ഉയർത്തുകയും ചെയ്തവനാര്?


Q ➤ 168. 'അവന് നൽകിയ മഹത്വം ഹേതുവായി സകല ജനവും ജാതികളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ട് വിറച്ചു ആരുടെ മുമ്പിൽ ?


Q ➤ 169. ഹൃദയം ഗർവിച്ച് മനസ്സ് അഹങ്കാരത്താൽ കഠിനമായി പോയതിനുശേഷം രാജസ്ഥാന ത്തിൽനിന്ന് നീങ്ങിപ്പോയത് ആര്?


Q ➤ 170, അഹങ്കാരംനിമിത്തം ഹൃദയം മൃഗപ്രായമായിത്തീർന്നതാരുടെ?


Q ➤ 171. കാട്ടുകഴുതയോടുകൂടെ പാർത്തവൻ?


Q ➤ 172, അവന്റെ പാർപ്പ് കാട്ടുകഴുതകളോടുകൂടെയായിരുന്നു. ആരുടെ?


Q ➤ 173. ഹൃദയത്തെ താഴ്ത്താതെ, സ്വർഗസ്ഥനായ കർത്താവിന്റെ നേരെ തന്നെത്താൻ ഉയർത്തി, ദേവന്മാരെ സ്തുതിക്കുകയും ആലയത്തിലെ ഉപകരണങ്ങൾ ദുരുപയോഗപ്പെടുത്തു കയും ചെയ്തതാര്?


Q ➤ 174, തിരുമനസ്സിലെ ശ്വാസവും എല്ലാ വഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചതുമില്ല. ആര് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 175. ബേൽശസ്സർ രാജാവിന്റെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ ദൈവം കൈപ്പത്തി അയച്ചെഴുതിയ എഴുത്ത് എന്തായിരുന്നു?


Q ➤ 176. മെനേ എന്നാൽ അർത്ഥം എന്ത്?


Q ➤ 177, 'തെക്കേൽ' എന്നുവച്ചാൽ അർഥമാക്കുന്നതെന്താണ്?


Q ➤ 178. 'പെറേസ്' എന്നുവച്ചാൽ എന്താണ് അർഥമാക്കുന്നത്?


Q ➤ 179. ബേൽശസ്സറിന്റെ കല്പനയാൽ ധൂമവസവും കഴുത്തിൽ പൊന്മാലയും രാജ്യത്തിൽ മൂന്നാം സ്ഥാനവും നൽകപ്പെട്ടതാർക്ക്?


Q ➤ 181. മേദ്യനായ ദാര്യാവേശ് എത്ര വയസ്സുള്ളപ്പോഴാണ് രാജത്വം സ്വീകരിച്ചത്?


Q ➤ 182, രാജധാനിയുടെ ചുമരിന്മേലുള്ള എഴുത്തു വായിച്ചു. ദാനിയേൽ അർഥം പറഞ്ഞ രാത്രിയിൽ തന്നെ കൊല്ലപ്പെട്ട കൽദയരാജാവാര്?


Q ➤ 183. ബേൽശസ്സർ കൊല്ലപ്പെട്ടശേഷം ബാബേൽ സാമ്രാജ്യം ഭരിച്ച രാജാവ്?


Q ➤ 184. ദാര്യാവേശ് രാജ്യം ഭരിക്കുമ്പോൾ അവന് എത്ര വയസ്സുണ്ടായിരുന്നു?