Malayalam Bible Quiz Daniel Chapter 6

Q ➤ 185. അദ്ധ്യക്ഷന്മാരിലും പ്രധാന ദേശാധിപൻമാരിലും വിശിഷ്ടനായി വിളങ്ങിയതാരായിരുന്നു?


Q ➤ 186. ദാരാവേശ് നിയമിച്ച പ്രധാന ദേശാധിപതികളെത്ര?


Q ➤ 188. ഉൽകൃഷ്ട മാനസനായതുകൊണ്ട് അദ്ധ്യക്ഷന്മാരിലും പ്രധാന ദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങിയതാര്?


Q ➤ 189. രാജ്യം സംബന്ധിച്ചു ദാനീയേലിന്ന് വിരോധമായി കാരണം അന്വേഷിച്ചവർ ആരെല്ലാം?


Q ➤ 190. ഒരു തെറ്റും കുറ്റവും കണ്ടെത്താൻ കഴിയാത്ത വിശ്വസ്തൻ ആര്?


Q ➤ 191. 'അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല' വിശ്വസ്തനായിരുന്നതാര്?


Q ➤ 192. ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചിട്ടുള്ളതല്ലാതെ കുറ്റം വിധിക്കുവാൻ ഒരു കാരണവും കണ്ടെത്തുവാൻ കഴിയാഞ്ഞത് ആരിലാണ്?


Q ➤ 193. മാളികയുടെ കിളിവാതിൽ തുറന്നു പ്രാർത്ഥിച്ചതാര്?


Q ➤ 194. ദിവസവും മൂന്നുപ്രാവശ്യം മുട്ടുകുത്തി ദൈവത്തോട് പ്രാർത്ഥിച്ചതാര്?


Q ➤ 195. "മേദ്വരുടേയും പാർസികളുടേയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നെ. ആര് ആരോട് പറഞ്ഞു?


Q ➤ 196. ദാനിയേലിനെ രക്ഷിക്കാൻ മനസ്സുവച്ച് സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്ത രാജാവ്?


Q ➤ 197, 'രാജാവ് ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കുടാ' എന്നത് ആരുടെ നിയമമാണ്?


Q ➤ 198. ഏത് രാജാവിന്റെ കല്പനപ്രകാരമാണ് ദാനിയേലിനെ കൊണ്ടുവന്ന് സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞത്?


Q ➤ 199. 'നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും' ആര് ആരോടു പറഞ്ഞു?


Q ➤ 200 സിംഹങ്ങളുടെ ഇടയിൽ പെട്ട പ്രവാചകൻ?


Q ➤ 201. രാത്രിയിൽ ഉപവസിച്ച രാജാവാര്?


Q ➤ 202 'രാജാവ് രാജധാനിയിൽ ചെന്ന് ഉപവസിച്ചു രാത്രികഴിച്ചു. അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല. ഉറക്കം അവനെ വിട്ടുപോയി, രാജാവാര്?


Q ➤ 203.'നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽ നിന്ന് നിന്നെ രക്ഷിക്കാൻ പ്രാപ്തനായോ ആര് ആരോട് ചോദിച്ചു?


Q ➤ 204. അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല' ആര് ആരോടു പറഞ്ഞതാണിത്?


Q ➤ 205. അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല ആര്?


Q ➤ 209. തന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടെ ഇരിക്കണമെന്ന് തീർപ്പുകല്പിച്ചതാര്?


Q ➤ 210. അവൻ രക്ഷിക്കുകയും വിടുവിക്കുകും ചെയ്യുന്നു. അവൻ ആകാശങ്ങളിലും ഭൂമി യിലും അടയാളങ്ങളും അത്ഭുതങ്ങളും സൃഷ്ടിക്കുന്നു. ആര് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 111. ദാരാവേശിന്റെയും പാർസിരാജാവായ കോരെശിന്റെയും വാഴ്ചയിൽ ശുഭപ്പെട്ടിരുന്നതാര്?


Q ➤ 212. ഭാര്യാവേശിന്റെയും കോരെശിന്റെയും വാഴ്ചയിൽ ശുഭപ്പെട്ടിരുന്നതാര്?