Malayalam Bible Quiz Daniel Chapter 7

Q ➤ 213. ബെൽശസ്സരിന്റെ ഒന്നാം ആണ്ടിൽ സ്വപ്നം കണ്ടതാര്?


Q ➤ 214. കണ്ട സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചതാര്?


Q ➤ 215, ദാനീയേൽ സ്വപ്നം കണ്ടത് ഏത് രാജാവിന്റെ ഒന്നാം ആണ്ടിലാണ്?


Q ➤ 216. ആകാശത്തിലെ നാലുകാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നത് ദർശനത്തിൽ കണ്ടതാര്?


Q ➤ 217. തമ്മിൽ ഭേദിച്ചിരിക്കുന്ന എത്ര മൃഗങ്ങൾ സമുദ്രത്തിൽനിന്ന് കരേറിവരുന്നതായാണ് ദാനീയേൽ ദർശനത്തിൽ കണ്ടത്?


Q ➤ 218. ദാനിയേൽ ദർശനത്തിൽ കണ്ട് ഒന്നാമത്തെ മൃഗം എന്തിനോട് സാദൃശ്യമുള്ളതായിരുന്നു? എന്തിന്റെ ചിറകുള്ള തായിരുന്നു?


Q ➤ 219. ദാനിയേൽ ദർശനത്തിൽ കണ്ട കരടി, വായിൽ പല്ലിന്റെ ഇടയിൽ എത്ര വാരിയെല്ല് കടിച്ചുപിടിച്ചുകൊണ്ടാണ് നിന്നത്?


Q ➤ 221. ദാനീയേൽ ദർശനത്തിൽ കണ്ട നാലാമത്തെ മൃഗത്തിന് എത്ര കൊമ്പുണ്ടായിരുന്നു?


Q ➤ 222. ദാനീയേൽ ദർശനത്തിൽ കണ്ട ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമത്തെ മൃഗത്തിന്റെ പല്ല എന്തുകൊണ്ടുള്ളതായിരുന്നു?


Q ➤ 223. നാലാമത്തെ മൃഗത്തിന് എത്ര കൊമ്പുണ്ടായിരുന്നു?


Q ➤ 225. അവന്റെ വസ്ത്രം ഹിമം പോലെ വെളുത്തതും തലമുടി നിർമലമായ ആട്ടുരോമം പോലെയും സിംഹാസനം അഗ്നിജ്വാലയും രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ആരുടെ?


Q ➤ 226. വയോധികന്റെ സിംഹാസനം എങ്ങനെ?


Q ➤ 227. വയോധികന്റെ മുമ്പിൽ നിന്നും പുറപ്പെട്ട് ഒഴുകിയതെന്ത്?


Q ➤ 228. ആയിരമായിരം പേർ അവന് ശുശ്രൂഷചെയ്തു. പതിനായിരം പതിനായിരം പേർ അവന് മുമ്പിൽ നിന്നു ആരുടെ?


Q ➤ 229. വയോധികന്റെ മുമ്പിൽനിന്നു പുറപ്പെട്ട് ഒഴുകിയ നദി ഏത്?


Q ➤ 230.രാത്രിദർശനത്തിൽ ആരോട് സദൃശ്യനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതായാണ് ദാനിയേൽ കണ്ടത്?


Q ➤ 231. ദാനിയേൽ സ്വപ്നത്തിൽ കണ്ട് നാല് മഹാമൃഗങ്ങൾ എന്തിനെയാണ് കുറിക്കുന്നത്?


Q ➤ 232, 10 കൊമ്പുകൾക്കിടയിൽ മുളച്ചുവന്ന കൊമ്പ് എത്ര കൊമ്പിനെയാണ് വിഴിച്ചത്?


Q ➤ 233. ദൈവത്തെ വയോധികൻ എന്നു വിളിച്ചതാര്?


Q ➤ 234. അത് സകല രാജ്യങ്ങളിലും വെച്ച് വ്യത്യാസമുള്ളതായി സർവഭൂമിയേയും തിന്നു ചവിട്ടി തകർത്തുകളയും' ഏത്?


Q ➤ 235. നാലാമത്തെ രാജ്യത്തുനിന്നുള്ള പത്ത് കൊമ്പുകൾ എന്തിനെ കുറിക്കുന്നു?


Q ➤ 236. 'കാലവും കാലങ്ങളും കാലാംശവും അവന്റെ കയ്യിൽ ഏൽപ്പിക്കപ്പെട്ടിരിക്കും' ആരുടെ?


Q ➤ 237. അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന് ലഭിക്കുന്നതെന്തെല്ലാം?


Q ➤ 238. എങ്കിലും ഞാൻ ആ കാര്യം എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെച്ചു' എന്ന് പറഞ്ഞതാര്?