Malayalam Bible Quiz Daniel Chapter 8

Q ➤ 239, ശുശൻരാജധാനി ഏതു സംസ്ഥാനത്തിലായിരുന്നു?


Q ➤ 240 ശൂശൻരാജധാനിയിൽ വെച്ച് ദർശനം കണ്ടവനാര്?


Q ➤ 241. ദാനീയേൽ ദർശനത്തിൽ കണ്ട നദി ഏത്?


Q ➤ 242.ദാനീയേലിന് രണ്ടാം ദർശനമുണ്ടായത് എവിടെ ആയിരുന്നപ്പോഴാണ്?


Q ➤ 243, ദാനീയേൽ ഏതു നദീതീരത്ത് നിൽക്കുന്നതായിട്ടാണ് ദർശനത്തിൽ കണ്ടത്?


Q ➤ 244.ദർശനത്തിൽ രണ്ടുകൊമ്പുള്ള ആട്ടുകൊറ്റൻ നദീതീരത്ത് നിൽക്കുന്നതായി കണ്ടതാര്?


Q ➤ 245 ഒരു മൃഗത്തിനും അതിന്റെ മുമ്പാകെ നിൽക്കാൻ കഴിഞ്ഞില്ല. അതിന്റെ കയ്യിൽനിന്ന് രക്ഷിക്കുന്നവനും ആരുമില്ല അത് ഇഷ്ടം പോലെ ചെയ്തു വമ്പുകാട്ടിപോന്നു. എന്ത്?


Q ➤ 246 ദാനീയേൽ നോക്കികൊണ്ടിരിക്കുമ്പോൾ പടിഞ്ഞാറുനിന്നും നിലം തൊടാതെ സർവ്വഭൂതലത്തിലും കൂടി വന്ന മൃഗം ഏത്?


Q ➤ 247. കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നതെന്തിന്?


Q ➤ 248. അത് അതിനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു' ഏത്? ഏതിനെ?


Q ➤ 249 അതിക്രമം ഹേതുവായി നിരന്തര ഹോമയാഗത്തിനെതിരെ നിയമിക്കപ്പെടുന്ന സേവ എന്താണു ചെയ്യുന്നത്?


Q ➤ 250. വിശുദ്ധ മന്ദിരത്തേയും സേവയേയും ചവിട്ടിക്കളയേണ്ടതിന് ഏൽപ്പിച്ചുകൊടുക്കാൻ തക്കവണ്ണം നിരന്തര ഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ച് ദർശനത്തിൽ കണ്ടിരിക്കുന്നത് എത്രത്തോളം നിലനിൽക്കും?


Q ➤ 251 പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും എപ്പോൾ?


Q ➤ 252 ഊലായിതീരത്തുനിന്ന് വിളിച്ചുപറയുന്നതായി കേട്ട് മനുഷ്യശബ്ദം എന്തായിരുന്നു?


Q ➤ 253. മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക, ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു, ആര് ആരോടു പറഞ്ഞു?


Q ➤ 254 അവൻ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ട് നിലത്ത് കവിണ്ണുവീണു; അവൻ എന്നെ തൊട്ട് എഴുന്നേൽപ്പിച്ചുനിർത്തി. ആര് ആരോട്?


Q ➤ 255 രണ്ട് കൊമ്പുള്ളതായി ദാനീയേൽ ദർശനത്തിൽ കണ്ട് ആട്ടുകൊറ്റൻ എന്തിനെ കുറിക്കുന്നു?


Q ➤ 256 പരുപരുത്ത കോലാട്ടുകൊറ്റൻ എന്തിനെ കുറിക്കുന്നു?


Q ➤ 257 സന്ധ്യകളേയും ഉഷസ്സുകളേയും കുറിച്ച് പറഞ്ഞിരിക്കുന്ന ദർശനം സത്യമാകുന്നു, ദർശനം ബഹുകാലത്തേക്കുള്ള താകയാൽ അതിനെ അടെച്ചുവെക്ക് ആര് ആരോടു പറഞ്ഞു?


Q ➤ 258. ദർശനം കണ്ടു ബോധംകെട്ടു കുറേദിവസം ദീനമായി കിടന്നതാര്?