Malayalam Bible Quiz Daniel Chapter 9

Q ➤ 259. ദാര്യാവേശിന്റെ പിതാവാര്?


Q ➤ 260 അഹശ്വേരോശിന്റെ മകന്റെ പേര്?


Q ➤ 261. യെരുശലേമിന്റെ ശൂന്യാവസ്ഥ എത്ര സംവത്സരംകൊണ്ട് തീരും എന്ന് ദാനീയേൽ ഗ്രഹിച്ചത്?


Q ➤ 262. യെരുശലേമിന്റെ ശൂന്യാവസ് 70 സംവത്സരംകൊണ്ട് തീരും' എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് ലഭിച്ചതാർക്ക്?


Q ➤ 263. യിരെമ്യാപ്രവാചകനുണ്ടായ പ്രകാരം ഒരു കാലസംഖ്യാ പുസ്തകത്തിൽനിന്നു ഗ്രഹിച്ചതാര്?


Q ➤ 264. ഉപവസിച്ചും ഒട്ടുടുത്തും വെണ്ണീരിൽ ഇരുന്നും കൊണ്ട് പ്രാർഥനയോടും യാചന യോടും കൂടെ അപേക്ഷിക്കേണ്ടതിനു ദൈവമായ കർത്താവിങ്കലേക്ക് മുഖം തിരിച്ചതാര്?


Q ➤ 265. ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്ന് പ്രാർത്ഥിച്ച വ്യക്തി?


Q ➤ 266. തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പരിപാലിക്കുന്നവനാര്?


Q ➤ 267. കർത്താവെ നിന്റെ പക്കൽ നീതിയുണ്ട് എന്ന് പ്രാർത്ഥിച്ചതാര്?


Q ➤ 268. കരുണയും മോചനവും ആരുടെ പക്കലാണ്?


Q ➤ 269 ദൈവവചനം കേട്ടനുസരിക്കാതെ വിട്ടുമാറി ന്യായപ്രമാണം ലംഘിച്ചതാര്?


Q ➤ 270.എവിടെ സംഭവിച്ചതുപോലെയാണ് ആകാശത്തിൻ കീഴിലെങ്ങും സംഭവിച്ചിട്ടില്ലാത്തത്?


Q ➤ 271. താൻ ചെയ്യുന്ന സകലപ്രവൃത്തിയിലും നീതിമാനാകുന്നതാര്?


Q ➤ 272 കർത്താവേ കേൾക്കേണമേ കർത്താവേ ക്ഷമിക്കേണമേ; കർത്താവേ, ചെവിക്കൊണ്ട് പ്രവർത്തിക്കേണമേ; എന്റെ ദൈവമേ താമസിക്കരുതേ' എന്ന് പ്രാർഥിച്ചതാര്?


Q ➤ 273. ദാനിയേലിന് ബുദ്ധിയുപദേശിച്ചു നൽകേണ്ടതിന് സന്ധ്വായാഗത്തിന്റെ നേരത്തുവന്ന പുരുഷനാര്?


Q ➤ 275, ദാനീയേലിന് ബുദ്ധി ഉപദേശിക്കേണ്ടതിന് വന്ന ദൂതന്റെ പേര്?


Q ➤ 276. നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിൽത്തന്നെ കല്പന പുറപ്പെട്ടു, നിന്നോടറിയിക്കാൻ ഞാൻ വന്നിരിക്കുന്നു. അതുകൊണ്ട് നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക' ആര് ആരോടു പറഞ്ഞു?


Q ➤ 277. യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുവിക്കുന്നതു മുതൽ അഭിഷിക്തനായൊരു പ്രഭുവരെ എത്ര ആഴ്ചവട്ടമുണ്ട്?


Q ➤ 278. യെരുശലേമിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ വീണ്ടും പണിയുവാൻ എത്ര ആഴ്ചവട്ടം എടുക്കും?


Q ➤ 279. അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞിട്ട് ചേദിക്കപ്പെടുന്നതാര്?


Q ➤ 280. വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നശിപ്പിക്കുന്നത് എന്തെല്ലാമാണ്?


Q ➤ 21, വരുവാനുള്ള പ്രഭുവിന്റെ അവസാനം എന്തിനാൽ ആയിരിക്കും?


Q ➤ 282, ഛതകളുടെ ചിറകിന്മേൽ വരുന്നതാര്?


Q ➤ 283. നിർണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ആരുടെമേലാണ് കോപം ചൊരിയുന്നത്?


Q ➤ 284. വരുവാനിരിക്കുന്ന പ്രഭു ആഴ്ചവട്ടത്തിന്റെ മദ്ധ്യേ നിർത്തലാക്കിക്കളയുന്നതെന്തെല്ലാമാണ്?