Malayalam Bible Quiz Ephesians Chapter 2 || മലയാളം ബൈബിൾ ക്വിസ് : എഫെസ്യർ

1.നാം ചെയ്യാൻ വേണ്ടി ആര് മുൻകൂട്ടി ഒരുക്കിയ സത്പ്രവൃത്തികൾക്കായി യേശു ക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ?
A) പരിശുദ്ധാത്മാവിൽ
B) യേശുക്രിസ്തുവിൽ
C) ദൈവം
D) പ്രവാചകന്‍മാര്‍
2.ഒരിക്കൽ വിദൂരസ്ഥരായ നിങ്ങൾ ഇപ്പോൾ ആരില്‍ അവൻറെ രക്തം വഴി സമീപസ്ഥരായിരിക്കുന്നു ?
A) ആത്മാവില്‍
B) യേശുക്രിസ്തുവില
C) പുത്രനില്‍
D) പിതാവില്‍
3.എന്ത് വഴി ക്യപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത് ?
A) സ്നേഹം
B) വിശ്വാസം
C) വിവേകം
D) സത്യം
4.ഒരിക്കൽ വിദൂരസ്ഥരായ നിങ്ങൾ ഇപ്പോൾ യേശുക്രിസ്തുവിൽ അവൻറെ എന്തു വഴിയാണ് സമീപസ്ഥരായിരിക്കുന്നത് ?
A) ആത്മാവ്
B) രക്തം
C) സ്നേഹം
D) ജീവൻ
5.അപരാധങ്ങളും പാപങ്ങളും മൂലം ഒരിക്കൽ നിങ്ങൾ ആരായിരുന്നു ?
A) പാപികൾ
B) വിജാതീയർ
C) മൃതർ
D) അപരിച്ഛേദിതർ
6.ഒരിക്കൽ വിദൂരസ്ഥരായ നിങ്ങൾ ഇപ്പോൾ യേശുക്രിസ്തുവിൽ അവൻറെ എന്തു വഴിയാണ് സമീപസ്ഥരായിരിക്കുന്നത് ?
A) ആത്മാവ്
B) രക്തം
C) സ്നേഹം
D) ജീവൻ
7.നിങ്ങൾ എന്ത് കൊണ്ട് വിജാതിയർ ആയിരുന്നപ്പോൾ ശരീരത്തിൽ കൈകൊണ്ട് പരിച്ഛേദനം ചെയ്യപ്പെട്ടവർ നിങ്ങളെ അപരിച്ഛെദിതര്‍ എന്നു വിളിച്ചിരുന്നത് ?
A) മനസ്സ്
B) ഹ്യദയം
C) ശരീരം
D) കണ്ണ്
8.അപരാധങ്ങളും പാപങ്ങളും മൂലം ഒരിക്കൽ നിങ്ങൾ ആരായിരുന്നു ?
A) പാപികൾ
B) വിജാതീയർ
C) മൃതർ
D) അപരിച്ഛേദിതർ
9.നിങ്ങൾ ശരീരംകൊണ്ട് വിജാതിയർ ആയിരുന്നപ്പോൾ ശരീരത്തിൽ കൈകൊണ്ട് പരിച്ഛേദനം ചെയ്യപ്പെട്ടവർ നിങ്ങളെ എന്താണ് വിളിച്ചിരുന്നത് ?
A) സ്നേഹിതർ
B) വിജാതിയർ
C) അപരിച്ഛേദിതർ
D) പരിച്ഛേദിതർ
10.നാം ചെയ്യാൻ വേണ്ടി ദൈവം മുൻകൂട്ടി ഒരുക്കിയ എന്തിനായി യേശു ക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ?
A) നീതിയ്ക്കായി
B) സത്പ്രവര്‍ത്തികള്‍ക്കായി
C) കരുണയ്ക്കായി
D) നന്മ പ്രവര്‍ത്തികള്‍ക്കായി
Result: