Malayalam Bible Quiz Ephesians Chapter 3 || മലയാളം ബൈബിൾ ക്വിസ് : എഫെസ്യർ

1.വിജാതിയരായ നിങ്ങൾക്കുവേണ്ടി ആരെ പ്രതി തടവുകാരനായി തീർന്നിരിക്കുന്നിരിക്കുന്നു ?
A) പത്രോസ്
B) യോഹന്നാൻ
C) യേശുക്രിസ്തുവിനെ
D) യാക്കോബ്
2.വിജാതിയർ ആയ നിങ്ങൾക്കുവേണ്ടി യേശു ക്രിസ്തുവിനെ പ്രതി തടവുകാരനായി തീർന്നിരിക്കുന്ന പൗലോസ് ഞാൻ നിങ്ങൾക്ക് വേണ്ടി എന്ത് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത് ?
A) സമ്പത്ത്
B) അധികാരം
C) ദൈവകൃപ
D) സ്ഥാനമാനങ്ങൾ
3.എഫേ 3:3 പ്രകാരം വെളിപാട് വഴിയാണ് പൗലോസിന് എന്ത് അറിവായത് ?
A) സത്യം
B) നീതി
C) രഹസ്യം
D) വാക്ക്
4.വിജാതിയർ ആയ നിങ്ങൾക്കുവേണ്ടി യേശു ക്രിസ്തുവിനെ പ്രതി തടവുകാരനായി തീർന്നിരിക്കുന്ന ആര് നിങ്ങൾക്ക് വേണ്ടി ദൈവക്യപ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത് ?
A) മത്തായി
B) യോഹന്നാന്‍
C) യാക്കോബ്
D) പൗലോസ്
5.എഫേ 3:3 പ്രകാരം എന്ത് വഴിയാണ് പൗലോസിന് രഹസ്യം അറിവായത് ?
A) പരിശുദ്ധാത്മാവ് D
B) ആത്മാവ്
C) ദൈവവചനം
D) വെളിപാട്
6.വിജാതിയരായ നിങ്ങൾക്കുവേണ്ടി യേശു ക്രിസ്തുവിനെ പ്രതി തടവുകാരനായി തീർന്നിരിക്കുന്ന ഞാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നതാര് ?
A) പത്രോസ്
B) യോഹന്നാൻ
C) മത്തായി
D) പൗലോസ്
7.സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ എന്തിനും നാമകാരണമായ പിതാവിന്റെ മുന്‍പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു ?
A) അത്ഭുതങ്ങള്‍ക്കും
B) സ്നേഹത്തിനും
C) നീതിയ്ക്കും
D) പിത്യത്വങ്ങള്‍ക്കും
8.എന്തു വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരു പാകി അടിയുറയ്ക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു എന്നാണ് പൗലോസ് പറയുന്നത് ?
A) സ്നേഹം
B) പ്രത്യാശ
C) വിശ്വാസം
D) നീതി
9.വിശ്വാസം വഴി ആര് നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരുപാകി അടിയുറയ്ക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു എന്നാണ് പൗലോസ് പറയുന്നത് ?
A) ക്രിസ്തു
B) ദൈവം
C) പിതാവ്
D) അത്യുന്നതന്‍
10.സ്വർഗ്ഗീയ ഇടങ്ങളിൽ ഉള്ള ശക്തികൾക്കും അധികാരങ്ങൾക്കും സഭയിലൂടെ ദൈവത്തിൻറെ എന്താണ് വ്യക്തമാക്കി കൊടുക്കുക എന്നാണ് പൗലോസ് പറയുന്നത് ?
A) സ്നേഹം
B) രക്ഷ
C) ബഹുമുഖ ജ്ഞാനം
D) കൃപ
Result: