Malayalam Bible Quiz Ephesians Chapter 4 || മലയാളം ബൈബിൾ ക്വിസ് : എഫെസ്യർ

1.ദൈവം ആരു വഴിയാണ് നിങ്ങളോടു ക്ഷമിച്ചത് ?
A) പരിശുദ്ധാത്മാവു വഴി
B) ശ്ലീഹന്മാർ വഴി
C) പുരോഹിതർ വഴി
D) ക്രിസ്തു വഴി
2.ഇനിയൊരിക്കലും എന്തില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത് എന്നാണ് പറയുന്നത് ?
A) അനീതിയില്‍
B) വ്യര്‍ത്ഥ ചിന്തയില
C) അതിഭാഷണത്തില്‍
D) വ്യര്‍ത്ഥ ഭാഷണത്തില്‍
3.രക്ഷയുടെ ദിനത്തിനു വേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ ആരെ വേദനിപ്പിക്കരുത് ?
A) പരിശുദ്ധാത്മാവിനെ
B) മിശിഹായെ
C) ശ്ലീഹന്മാർ
D) പൗലോശ്ലീഹാ
4.എന്തില്‍ സത്യം പറഞ്ഞു കൊണ്ട് ശിരസ്സായ ക്രിസ്തുവിലേയ്ക്ക് എല്ലാം വിധത്തിലും നാം വളരേണ്ടിയിരിക്കുന്നു ?
A) സ്നേഹത്തിൽ
B) നീതിയില്‍
C) സത്യത്തിൽ
D) കരുണയില്‍
5.ദൈവത്തിന്റെ സാദ്യശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ആരെ നിങ്ങള്‍ ധരിക്കുവിന്‍ ?
A) പുതിയ കുട്ടിയെ
B) പുതിയ സ്രഷ്ടിയെ
C) പുതിയ വ്യക്തിയെ
D) പുതിയ മനുഷ്യനെ
6.ഇനിയൊരിക്കലും വ്യർത്ഥ ചിന്തയിൽ കഴിയുന്ന ആരെപ്പോലെ ജീവിക്കരുത് എന്നാണ് പറയുന്നത് ?
A) അസന്മാർഗ്ഗികളായി
B) വിജാതിയരേപ്പോലെ
C) അന്ധ വിശ്വാസികളായി
D) ഫരിസേയരായി
7.വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോട് എന്ത് സംസാരിക്കണം ?
A) നീതി
B) കരുണ
C) ന്യായം
D) സത്യം
8.സമാധാനത്തിന്റെ ബന്ധത്തിൽ ആത്മാവിന്റെ എന്ത് നിലനിർത്താനാണ് ജാഗരൂകരായിരിക്കേണ്ടത് ?
A) ഐക്യം
B) തീക്ഷണത
C) ജീവിതം
D) ഫലങ്ങൾ
9.നമുക്കോരോരുത്തർക്കും ക്രിസ്തുവിന്റെ ദാനത്തിനനുസ്യതമായി നൽകപ്പെട്ടിരിക്കുന്നത് എന്ത് ?
A) വിശ്വാസം
B) കൃപ
C) സ്നേഹം
D) നിലനില്പ്
10.ദൈവം ക്രിസ്തു വഴിയാണ് നിങ്ങളോടു എന്ത് ചെയ്തത് ?
A) നീതി കാണിച്ചത്
B) ക്ഷമിച്ചത്
C) കരുണ കാണിച്ചത്
D) പൊറുത്തത്
Result: