1.പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളിൽ എന്ത് ഉളവാക്കരുത് ?
2.നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും അവിടുത്തേയ്ക്ക് മുഖം നോട്ടമില്ലെന്നും അറിയുവിൻ. ഈ ഉപദേശം ആരോടുള്ളതാണ് ?
3.മനുഷ്യനു വേണ്ടിയല്ല കർത്താവിനു വേണ്ടി എന്നപോലെ സന്മനസ്സോടെ എന്ത് ചെയ്യണം ?
4.ആരുടെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിനു നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍ ?
5.കുട്ടികളിൽ കോപം ഉളവാക്കരുത് എന്ന് പറയുന്നത് ആരോട് ?
6.നിങ്ങളുടെ ലൗകീകയജമാനന്‍മാരെ ക്രിസ്തുവിനെ എന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്മാർത്ഥതയോടും കൂടെ എന്ത് ചെയ്യണം ?
7.സത്യം കൊണ്ട് എന്ത് മുറുക്കി നീതിയുടെ കവചം ധരിച്ച് ഉറച്ചു നിൽക്കുവിന്‍ ?
8.പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളിൽ എന്ത് ഉളവാക്കരുത് ?
9.എന്തിന്റെ പടതൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിന്‍ ?
10.ഞങ്ങളുടെ വിശേഷങ്ങൾ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി അയച്ചത് ആരെയാണ് ?
Result: